റാ​ന്നി താ​ലൂ​ക്ക്ത​ലഅ​ദാ​ല​ത്തി​ല്‍ 17 പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ച്ചു
Tuesday, September 22, 2020 10:30 PM IST
റാ​ന്നി: ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തി​യ ജി​ല്ലാ ക​ള​ക്ട​റു​ടെ റാ​ന്നി താ​ലൂ​ക്ക്ത​ല പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ല്‍ ല​ഭി​ച്ച 64 പ​രാ​തി​ക​ളി​ല്‍ 17 എ​ണ്ണം പ​രി​ഹ​രി​ച്ചു.
കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ള​ക്ട​റേ​റ്റി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓ​ണ്‍​ലൈ​നാ​യാ​ണ് അ​ദാ​ല​ത്ത് ന​ട​ത്തി​യ​യ്. ല​ഭി​ച്ച പ​രാ​തി​ക​ളി​ല്‍ 47 എ​ണ്ണം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.
പ​ട്ട​യം ന​ല്‍​കു​ന്ന​ത് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളാ​ണ് കൂ​ടു​ത​ലാ​യും പ​രി​ഗ​ണ​ന​യ്ക്ക് വ​ന്ന​ത്. പ​ട്ട​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളു​ടെ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി റാ​ന്നി ത​ഹ​സീ​ല്‍​ദാ​റി​നു നി​ര്‍​ദേ​ശം ന​ല്‍​കി. അ​ദാ​ല​ത്തി​ല്‍ എ​ഡി​എം അ​ല​ക്‌​സ് പി. ​തോ​മ​സ്, ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ വി. ​ഹ​രി​കു​മാ​ര്‍, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ വി ​ചെ​ല്‍​സാ​സി​നി, റാ​ന്നി ത​ഹ​സി​ല്‍​ദാ​ര്‍ ന​വീ​ന്‍ ബാ​ബു, ഭൂ​രേ​ഖ ത​ഹ​സീ​ല്‍​ദാ​ര്‍ ഒ.​കെ ഷൈ​ല, ഐ​ടി മി​ഷ​ന്‍ ജി​ല്ലാ പ്രോ​ജ​ക്ട് മാ​നേ​ജ​ര്‍ ഷൈ​ന്‍ ജോ​സ്, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ അ​ദാ​ല​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.