പ​ത്ത​നം​തി​ട്ട​യി​ല്‍ 207 പേ​ര്‍ കൂ​ടി പോ​സി​റ്റീ​വ്
Tuesday, September 22, 2020 10:30 PM IST
124 പേ​ര്‍ രോ​ഗ​മു​ക്ത​ര്‍

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 207 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ല്‍ 161 പേ​ര്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രാ​ണ്. 124 പേ​ര്‍​ക്കാ​ണ് ഇ​ന്ന​ലെ രോ​ഗ​മു​ക്തി.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 10 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന​വ​രും 36 പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 6059 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 4144 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.കോ​വി​ഡ്19 മൂ​ലം ജി​ല്ല​യി​ല്‍ 38 പേ​ര്‍ മ​രി​ച്ചു. ഇ​തേ​വ​രെ 4743 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 1275 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.
പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 1275 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ഇ​തി​ല്‍ 1231 പേ​ര്‍ ജി​ല്ല​യി​ലും 44 പേ​ര്‍ ജി​ല്ല​യ്ക്ക് പു​റ​ത്തും ചി​കി​ത്സ​യി​ലാ​ണ്.
ജി​ല്ല​യി​ല്‍ കോ​വി​ഡ്19 മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.63 ശ​ത​മാ​ന​വും ഇ​ന്ന​ല​ത്തെ ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 5.62 ശ​ത​മാ​ന​വു​മാ​ണ്.

ഐ​സൊ​ലേ​ഷ​നി​ല്‍ 1254 പേ​ര്‍
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ 1254 പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. ഇ​ന്ന​ലെ 134 പേ​രെ കൂ​ടി ഐ​സൊ​ലേ​ഷ​നി​ലാ​ക്കി.
ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത, കോ​വി​ഡ്19 ബാ​ധി​ത​രാ​യ 220 പേ​ര്‍ വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്.
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ 58 പേ​ര്‍ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​ക​ളി​ലെ 12512 ആ​ളു​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 2093 പേ​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും തി​രി​ച്ചെ​ത്തി​യ 2583 പേ​രും ഇ​തി​ലു​ള്‍​പ്പെ​ടു​ന്നു. നി​ല​വി​ല്‍ 17188 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

2419 പ​രി​ശോ​ധ​ന​ക​ള്‍
ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ മു​ത​ല്‍ പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം കൂ​ടി. 2419 സ്ര​വ​സാ​മ്പി​ളു​ക​ളാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്ത​ത്. ഇ​തി​ല്‍ 1190 പ​രി​ശോ​ധ​ന​ക​ളും ആ​ര്‍​ടി​പി​സി​ആ​റി​നു​വേ​ണ്ടി​യാ​യി​രു​ന്നു.
1203 റാ​പ്പി​ഡ് ആന്‍റിജ​ന്‍ പ​രി​ശോ​ധ​ന​ക​ളും 25 ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന​ക​ളും ഇ​ന്ന​ലെ ന​ട​ന്നു. സി ​ബി​നാ​റ്റ് പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​മാ​യ​ത് ഒ​രാ​ളാ​ണ്.