പെ​ണ്‍​കു​ട്ടി​യെ പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വി​നും കോ​വി​ഡ്
Tuesday, September 22, 2020 10:30 PM IST
പ​ത്ത​നം​തി​ട്ട: പ്ര​മാ​ട​ത്ത് പെ​ണ്‍​കു​ട്ടി​യെ പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​ന് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച അ​റ​സ്റ്റി​ലാ​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ യു​വാ​വി​നും കോ​വി​ഡ്. ഇ​യാ​ളെ റി​മാ​ന്‍​ഡി​ലാ​ക്കി​യ​ശേ​ഷം കോ​വി​ഡ് കെ​യ​ര്‍ സെ​ന്റ​റി​ല്‍ താ​മ​സി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം ഇ​ന്ന​ലെ​യാ​ണ് വ​ന്ന​ത്. പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ് കേ​സി​ലെ അ​ഞ്ചാം​പ്ര​തി​യാ​യ യു​വ​തി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ ര​ണ്ടു പ്ര​തി​ക​ളെ​യും അ​റ​സ്റ്റു ചെ​യ്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം ക്വാ​റ​ന്‍റൈ​നീ​ല്‍ പോ​കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്.

കോ​വി​ഡ് ബാ​ധി​ത​യെ അ​പ​മാ​നി​ച്ച​തി​ന് അ​റ​സ്റ്റു ചെ​യ്തു

പു​ല്ലാ​ട്: കോ​വി​ഡ് ബാ​ധി​ത​യാ​യ സ്ത്രീ​യെ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലും ഫോ​ണി​ല്‍ കൂ​ടി​യും അ​പ​മാ​നി​ച്ച​തി​ന് യു​വാ​വ് അ​റ​സ്റ്റി​ല്‍. പൂ​വ​ത്തൂ​ര്‍ സ്വ​ദേ​ശി രാ​ഹു​ലി​നെ​യാ​ണ് കോ​യി​പ്രം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഫോ​ണി​ലൂ​ടെ​യു​ള്ള സം​ഭാ​ഷ​ണ​ത്തി​ന്‍റെ ഓ​ഡി​യോ റെ​ക്കോ​ര്‍​ഡ് അ​ട​ക്കം ജി​ല്ലാ ക​ള​ക്ട​ര്‍​ക്കു ന​ല്‍​കി​യ പ​രാ​തി​യേ തു​ട​ര്‍​ന്നാ​ണ് അ​റ​സ്റ്റ്.