‌യു​ഡി​എ​ഫി​നൊ​പ്പം നി​ൽ​ക്കു​ന്ന​വ​രു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കും: പു​തു​ശേ​രി ‌
Thursday, September 24, 2020 10:12 PM IST
‌പ​ത്ത​നം​തി​ട്ട: യു​ഡി​എ​ഫ് അ​നു​ഭാ​വി​ക​ളാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​പ്ര​വ​ർ​ത്ത​ക​ർ ജോ​സ​ഫ് വി​ഭാ​ഗ​ത്തോ​ടൊ​പ്പം ഉ​റ​ച്ചു നി​ൽ​ക്കു​മെ​ന്ന് ജോ​സ​ഫ് എം.​പു​തു​ശേ​രി. തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ലെ കേ​ര​ള കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ​മാ​രി​ൽ ഭൂ​രി​പ​ക്ഷ​വും യു​ഡി​എ​ഫ് അ​നു​ഭാ​വി​ക​ളാ​ണ്. ജി​ല്ല​യി​ലെ മ​റ്റു ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ യു​ഡി​എ​ഫ് അ​നു​ഭാ​വി​ക​ളാ​യ​വ​രു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ വ​ലി​യൊ​രു വി​ഭാ​ഗം നേ​താ​ക്ക​ൾ യു​ഡി​എ​ഫി​നൊ​പ്പം നി​ൽ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണെ​ന്ന് പു​തു​ശേ​രി പ​റ​ഞ്ഞു. ‌

ഗ​താ​ഗ​തം നി​രോ​ധി​ച്ചു ‌‌

പ​ത്ത​നം​തി​ട്ട: മാ​മൂ​ട് - പ​ള്ളം - മു​ട്ടു​കു​ടു​ക്ക റോ​ഡി​ല്‍ സെ​ന്‍റ് മേ​രീ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള​ളി​ക്ക് സ​മീ​പം ക​ലു​ങ്ക് നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ ഈ ​റോ​ഡി​ല്‍ കൂ​ടി​യു​ള​ള ഗ​താ​ഗ​തം 28 മു​ത​ല്‍ ര​ണ്ട് ആ​ഴ്ച​ത്തേ​ക്ക് നി​രോ​ധി​ ച്ചു.
ഈ ​റോ​ഡി​ല്‍ കൂ​ടി​യു​ള​ള വാ​ഹ​ന​ങ്ങ​ള്‍ പൈ​നും​മൂ​ട് ക​ത്തോ​ലി​ക്കാ​പ​ള്ളി പ​ടി റോ​ഡി​ല്‍​കൂ​ടി സ​ന്തോ​ഷ് ജം​ഗ്ഷ​ന്‍ വ​ഴി പോ​ക​ണ​മെ​ന്ന് ഓ​മ​ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ല്‍​എ​സ്ജി​ഡി അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍ അ​റി​യി​ച്ചു.‌‌