ഫു​ട്പാ​ത്തി​ൽ ത​ട്ടു​ക​ട​ക​ൾ തു​ട​ങ്ങാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണമെന്ന്
Saturday, September 26, 2020 10:27 PM IST
തി​രു​വ​ല്ല: തി​രു​വ​ല്ല ന​ഗ​ര​ത്തി​ൽ ദീ​പാ ട​വ​ർ മു​ത​ൽ കു​രി​ശു​ക​വ​ല വ​രെ ഡി​വൈ​ഡ​ർ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ വീ​ണ്ടും ത​ട്ടു​ക​ട​ക​ൾ തു​ട​ങ്ങു​ന്ന​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യാ​സം ഉ​ണ്ടാ​ക്കു​മെ​ന്ന​തി​നാ​ൽ ത​ട്ടു​ക​ട​ക​ൾ ഈ ​ഭാ​ഗ​ത്തു തു​ട​ങ്ങാ​നു​ള്ള ശ്ര​മം അ​ധി​കാ​രി​ക​ൾ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് തി​രു​വ​ല്ല വി​ജി​ല​ൻ​സ് കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഇവിടുത്തെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് നി​രോ​ധി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​നു പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്നു കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് പി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് കു​രു​വി​ള, ടി. ​ജെ​യിം​സ്, കെ.​വി. ശാ​മു​വേ​ൽ, ഡി. ​ബാ​ബു, ടി.​എ.​എ​ൻ. ഭ​ട്ട​തി​രി​പ്പാ​ട്, വി.​എം.​സ​ദാ​ശി​വ​ൻ പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.