2116 സ്ര​വ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചു
Saturday, September 26, 2020 10:28 PM IST
ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്‌​ക്കെ​ടു​ത്ത​ത് 2116 സ്ര​വ സാ​മ്പി​ളു​ക​ള്‍. 1121 സാ​മ്പി​ളു​ക​ളി​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യും 973 പേ​രി​ല്‍ ആ​ന്റി​ജ​ന്‍ പ​രി​ശോ​ധ​ന​യും ന​ട​ന്നു. ട്രൂ​നാ​റ്റ് പ​രി​ശോ​ധ​ന 22 പേ​രി​ലാ​യി​രു​ന്നു. സ്വ​കാ​ര്യ ലാ​ബു​ക​ളി​ല്‍ 840 സ്ര​വ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചു. ഇ​ന്ന​ലെ വ​രെ 2291 ഫ​ല​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ ല​ഭി​ക്കാ​നു​ണ്ട്.