ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും തി​രി​കെ എ​ത്തു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ അ​റി​യി​ക്ക​ണം ‌‌
Tuesday, September 29, 2020 10:32 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ്-19 വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലേ​ക്ക് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും തി​രി​കെ എ​ത്തു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേഖരിക്കും. കോ​ണ്‍​ട്രാ​ക്ട​ര്‍​മാ​ര്‍, സ്ഥാ​പ​ന ഉ​ട​മ​ക​ള്‍, തൊ​ഴി​ലാ​ളി​ക​ളെ താ​മ​സി​പ്പി​ക്കു​ന്ന കെ​ട്ടി​ട ഉ​ട​മ​ക​ള്‍, ഏ​ജ​ന്‍റു​മാ​ര്‍ എ​ന്നി​വ​ര്‍ ജി​ല്ല​യി​ലെ അ​താ​ത് താ​ലൂ​ക്കു​ക​ളി​ലെ അ​സി​സ്റ്റ​ന്‍റ് ലേ​ബ​ര്‍ ഓ​ഫീ​സു​ക​ളി​ലേ​യോ ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സി​ലെ​യോ ടെ​ലി​ഫോ​ണ്‍ ന​മ്പ​രി​ല്‍ അ​റി​യി​ക്ക​ണം. ‌
കൂ​ടാ​തെ തൊ​ഴി​ലാ​ളി​ക​ളു​ടെ ക്വാ​റ​ന്‍റൈ​ന്‍ സൗ​ക​ര്യം, ഭ​ക്ഷ​ണം, മ​രു​ന്ന്, ഗ​താ​ഗ​ത സൗ​ക​ര്യം, മ​റ്റ് ചെ​ല​വു​ക​ള്‍ തു​ട​ങ്ങി​യ​വ കൂ​ടി ഉ​റ​പ്പു വ​രു​ത്ത​ണം. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ള​ള വ്യ​ക്തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും തൊ​ഴി​ലു​ട​മ​ക​ളും വി​വ​രം യ​ഥാ​സ​മ​യം അ​റി​യി​ക്കാ​ത്ത പ​ക്ഷം അ​വ​ര്‍​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ‌
അ​സി​സ്റ്റ​ന്‍റ് ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍, പ​ത്ത​നം​തി​ട്ട - 8547655373, (0468 2223074),അ​ടൂ​ര്‍ അ​സി​സ്റ്റ​ന്‍റ് ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍- 8547655377, (04734 225854), തി​രു​വ​ല്ല അ​സി​സ്റ്റ​ന്‍റ് ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍- 8547655375, ( 0469 2700035), മ​ല്ല​പ്പ​ള​ളി അ​സി​സ്റ്റ​ന്‍റ് ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ - 8547655376, (0469 2784910), റാ​ന്നി അ​സി​സ്റ്റ​ന്‍റ് ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍- 8547655374, (04735 223141 ) പ​ത്ത​നം​തി​ട്ട ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ് - 8547655259, (0468 2222234) എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റാം. ‌