ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സം​വ​ര​ണ വാ​ർ​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി ‌
Wednesday, September 30, 2020 11:07 PM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണ വാ​ർ​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി.
ഇ​ല​ന്തൂ​ർ, പ​ന്ത​ളം, പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​രി​ധി​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണ വാ​ർ​ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പാ​ണ് ഇ​ന്ന​ലെ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന​ത്.
അ​ഞ്ചി​നാ​ണ് ബ്ലോ​ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സം​വ​ര​ണ മ​ണ്ഡ​ല​ങ്ങ​ളു​ടെ ന​റു​ക്കെ​ടു​പ്പ്. ‌
‌സം​വ​ര​ണ വാ​ർ​ഡു​ക​ൾ - ‌
ഓ​മ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് : വ​നി​താ സം​വ​ര​ണം: വാ​ർ​ഡ് ഒ​ന്ന് (ചീ​ക്ക​നാ​ൽ), നാ​ല് (പ​റ​യ​നാ​ലി), അ​ഞ്ച് (മ​ണ്ണാ​റ​മ​ല), 10 (മു​ള്ള​നി​ക്കാ​ട്), 11 (പ​ന്ന്യാ​ലി), 13(ഓ​മ​ല്ലൂ​ർ ടൗ​ണ്‍). പ​ട്ടി​ക​ജാ​തി സ്ത്രീ: ​ര​ണ്ട് (ഐ​മാ​ലി വെ​സ്റ്റ്). പ​ട്ടി​ക​ജാ​തി സം​വ​ര​ണം: 12 (ആ​റ്റ​രി​കം).‌
ചെ​ന്നീ​ർ​ക്ക​ര: വ​നി​താ സം​വ​ര​ണം: വാ​ർ​ഡ് ഒ​ന്ന് (മു​ട്ട​ത്തു​കോ​ണം), ആ​റ്(​വെ​ട്ടോ​ലി​മ​ല), 11(അ​ന്പ​ല​ക്ക​ട​വ്), 13(ഉൗ​ന്നു​ക​ൽ), 14(ന​ല്ലാ​നി​ക്കു​ന്ന്). പ​ട്ടി​ക​ജാ​തി സ്ത്രീ: ​അ​ഞ്ച്(​ഉ​മ്മി​ണി​ക്കാ​വ്), എ​ട്ട്(​മ​ഞ്ഞി​നി​ക്ക​ര). പ​ട്ടി​ക​ജാ​തി: ഒ​ന്പ​ത് (മാ​ത്തൂ​ർ).‌
ഇ​ല​ന്തൂ​ർ: വ​നി​താ സം​വ​ര​ണം: വാ​ർ​ഡ് ര​ണ്ട് (തു​ന്പോ​ന്ത​റ), മൂ​ന്ന്(​ഓ​ലി​യ്ക്ക​ൽ), അ​ഞ്ച്(​ഇ​ട​പ്പ​രി​യാ​രം), എ​ട്ട്(​അ​രീ​ക്ക​ൽ), 10(വ​ലി​യ​വ​ട്ടം), 13(പു​ളി​ന്തി​ട്ട). പ​ട്ടി​ക​ജാ​തി സ്ത്രീ: 12 (​ഇ​ല​ന്തൂ​ർ വെ​സ്റ്റ്). പ​ട്ടി​ക​ജാ​തി: ഒ​ന്പ​ത് (മ​ണ്ണും​ഭാ​ഗം).‌
ചെ​റു​കോ​ൽ: വ​നി​താ സം​വ​ര​ണം: വാ​ർ​ഡ് ഒ​ന്ന് (ക​ച്ചേ​രി​പ്പ​ടി), അ​ഞ്ച്(​ചാ​ക്ക​പ്പാ​ലം), ഒ​ന്പ​ത്(​കു​ടി​ലു​മു​ക്ക്), 10(അ​ന്ത്യാ​ള​ൻ​കാ​വ്), 11(കാ​ട്ടൂ​ർ​പേ​ട്ട), 12(കൊ​റ്റ​ന​ല്ലൂ​ർ), 13(ച​ണ്ണ​മാ​ങ്ക​ൽ). പ​ട്ടി​ക​ജാ​തി: നാ​ല് (പു​ത​മ​ണ്‍). ‌
കോ​ഴ​ഞ്ചേ​രി: വ​നി​താ സം​വ​ര​ണം: മൂ​ന്ന് (മേ​ലു​ക​ര കി​ഴ​ക്ക്), ആ​റ്(​കു​ര​ങ്ങു​മ​ല), എ​ട്ട്(​ചേ​ക്കു​ളം), ഒ​ന്പ​ത്(​വ​ഞ്ചി​ത്ര​മ​ല), 11(കു​ന്ന​ത്തു​ക​ര), 12(തെ​ക്കേ​മ​ല ടൗ​ണ്‍), 13(കോ​ഴ​ഞ്ചേ​രി ടൗ​ണ്‍). പ​ട്ടി​ക​ജാ​തി: ഒ​ന്ന് (കീ​ഴു​ക​ര).‌
മ​ല്ല​പ്പു​ഴ​ശേ​രി: വ​നി​താ സം​വ​ര​ണം: വാ​ർ​ഡ് ഒ​ന്ന്് (മ​ല്ല​പ്പു​ഴ​ശ്ശേ​രി വ​ട​ക്ക്), ര​ണ്ട്(​പേ​ര​പ്പൂ​ർ), മൂ​ന്ന്(​ഒ​ന്തേ​ക്കാ​ട് വ​ട​ക്ക്), ഒ​ന്പ​ത്(​കു​ഴി​ക്കാ​ല കി​ഴ​ക്ക്), 12(കാ​ഞ്ഞി​ര​വേ​ലി), 13(മ​ല്ല​പ്പു​ഴ​ശേ​രി തെ​ക്ക്). പ​ട്ടി​ക​ജാ​തി സ്ത്രീ: 10(​കു​ഴി​ക്കാ​ല പ​ടി​ഞ്ഞാ​റ്). പ​ട്ടി​ക​ജാ​തി: ആ​റ് (കാ​രം​വേ​ലി).‌
നാ​ര​ങ്ങാ​നം: വ​നി​താ സം​വ​ര​ണം: വാ​ർ​ഡ് ഒ​ന്ന് (വ​ലി​യ​കു​ളം), ര​ണ്ട്(​ക​ണ​മു​ക്ക്), മൂ​ന്ന്(​മ​ഠ​ത്തും​പ​ടി), നാ​ല്(​ആ​ലു​ങ്ക​ൽ), അ​ഞ്ച്(​അ​ന്ത്യാ​ള​ൻ​കാ​വ്), 11(തോ​ന്നി​യാ​മ​ല), 13(മ​ഹാ​ണി​മ​ല). പ​ട്ടി​ക​ജാ​തി: ഏ​ഴ് (ഇ​ള​പ്പു​ങ്ക​ൽ).‌
പ​ന്ത​ളം തെ​ക്കേ​ക്ക​ര: വ​നി​താ സം​വ​ര​ണം: ര​ണ്ട്(​മ​ന്നം​ന​ഗ​ർ), 10(മ​ല്ലി​ക), 12(പൊ​ങ്ങ​ല​ടി), 13(ചെ​റു​ല​യം), 14(പ​റ​ന്ത​ൽ). പ​ട്ടി​ക​ജാ​തി സ്ത്രീ: ​ഏ​ഴ്( പാ​റ​ക്ക​ര), എ​ട്ട്(​മ​ങ്കു​ഴി). പ​ട്ടി​ക​ജാ​തി: 11(മാ​മ്മൂ​ട്).‌
തു​ന്പ​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: വ​നി​താ സം​വ​ര​ണം: വാ​ർ​ഡ് നാ​ല് (മാ​ന്പി​ലാ​ലി വ​ട​ക്ക്), ഏ​ഴ്(​വി​ജ​യ​പു​രം കി​ഴ​ക്ക്), എ​ട്ട്(​ന​ടു​വി​ലേ​മു​റി കി​ഴ​ക്ക്), 10 (വി​ജ​യ​പു​രം), 13 (മു​ട്ടം പ​ടി​ഞ്ഞാ​റ്). പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം: അ​ഞ്ച്(​മാ​ന്പി​ലാ​ലി തെ​ക്ക്), ഒ​ൻ​പ​ത്(​തു​ന്പ​മ​ണ്‍). പ​ട്ടി​ക​ജാ​തി സം​വ​ര​ണം: 12(മു​ട്ടം).‌
കു​ള​ന​ട: വ​നി​താ സം​വ​ര​ണം: വാ​ർ​ഡ് ഒ​ന്ന് (മാ​ന്തു​ക), ഏ​ഴ്(​പാ​ണി​ൽ), 11(ഉ​ള​നാ​ട്), 12(പ​ന​ങ്ങാ​ട്), 14 (കു​ള​ന​ട), 16(ഞെ​ട്ടൂ​ർ). പ​ട്ടി​ക​ജാ​തി സ്ത്രീ ​സം​വ​ര​ണം: എ​ട്ട്(​പു​ന്ന​ക്കു​ന്ന്), 15(കു​ള​ന​ട വ​ട​ക്ക്). പ​ട്ടി​ക​ജാ​തി സം​വ​ര​ണം: മൂ​ന്ന്(​ഉ​ള്ള​ന്നൂ​ർ).‌
ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്: വ​നി​താ സം​വ​ര​ണം: വാ​ർ​ഡ് ഒ​ന്ന് (ആ​റാ​ട്ടു​പു​ഴ), നാ​ല്(​ഇ​ട​യാ​റ​ൻ​മു​ള), അ​ഞ്ച്(​ക​ള​രി​ക്കോ​ട്), എ​ട്ട്(​നാ​ൽ​ക്കാ​ലി​ക്ക​ൽ), 10(മ​ണ​പ്പ​ള്ളി), 11(ഗു​രു​ക്ക​ൻ​കു​ന്ന്), 15(കോ​ട്ട പ​ടി​ഞ്ഞാ​റ്). പ​ട്ടി​ക​ജാ​തി സ്ത്രീ: 14(​കോ​ട്ട കി​ഴ​ക്ക്), 18(നീ​ർ​വി​ളാ​കം). പ​ട്ടി​ക​ജാ​തി: ഏ​ഴ്(​ആ​റന്മു​ള കി​ഴ​ക്ക്), 16(കു​റി​ച്ചി​മു​ട്ടം തെ​ക്ക്).‌
മെ​ഴു​വേ​ലി്: വ​നി​താ സം​വ​ര​ണം: മൂ​ന്ന്(​കു​റി​യാ​നി​പ​ള്ളി), ആ​റ്(​മൂ​ലൂ​ർ), ഏ​ഴ്(​മാ​രാ​മ​ണ്‍), ഒ​ന്പ​ത്(​ക​യ്യം​ത​ടം), 12(മെ​ഴു​വേ​ലി).
പ​ട്ടി​ക​ജാ​തി സ്ത്രീ: ​അ​ഞ്ച്(​ആ​ല​ക്കോ​ട്), 10(നെ​ടി​യ​കാ​ല). പ​ട്ടി​ക​ജാ​തി: ര​ണ്ട്(​കൂ​ടു​വെ​ട്ടി​ക്ക​ൽ).‌
ഏ​നാ​ദി​മം​ഗ​ലം: വ​നി​താ സം​വ​ര​ണം: വാ​ർ​ഡ് ര​ണ്ട്് (പൂ​ത​ങ്ക​ര പ​ടി​ഞ്ഞാ​റ്), നാ​ല്(​പൂ​ത​ങ്ക​ര കി​ഴ​ക്ക്), ഏ​ഴ്(​മാ​രൂ​ർ തെ​ക്ക്), ഒ​ന്പ​ത്(​മാ​രൂ​ർ കാ​ട്ടു​കാ​ല), 11(കു​ന്നി​ട കി​ഴ​ക്ക്), 12(കു​ന്നി​ട പ​ടി​ഞ്ഞാ​റ്). പ​ട്ടി​ക​ജാ​തി സ്ത്രീ: ​ഒ​ന്ന് (മ​ങ്ങാ​ട് വ​ട​ക്ക്), 13(ഇ​ള​മ​ണ്ണൂ​ർ കി​ഴ​ക്ക്). പ​ട്ടി​ക​ജാ​തി സം​വ​ര​ണം: അ​ഞ്ച്(​മാ​രൂ​ർ വ​ട​ക്ക്).‌
ഏ​റ​ത്ത്: വ​നി​താ സം​വ​ര​ണം: വാ​ർ​ഡ് ഒ​ന്ന് (മ​ണ​ക്കാ​ല), ര​ണ്ട്(​വെ​ള്ളാ​രം​കു​ന്ന്), നാ​ല്(​പ​രു​ത്ത​പ്പാ​റ), അ​ഞ്ച്(​മു​രു​ക​ൻ​കു​ന്ന്), ആ​റ്(​കി​ളി​വ​യ​ൽ), 13(ചൂ​ര​ക്കോ​ട്), 16(തു​വ​യൂ​ർ വ​ട​ക്ക്). പ​ട്ടി​ക​ജാ​തി സ്ത്രീ: 14(​ശ്രീ​നാ​രാ​യ​ണ​പു​രം), 15(അ​ന്തി​ച്ചി​റ). പ​ട്ടി​ക​ജാ​തി: ഏ​ഴ്(​വ​യ​ലാ).‌
ഏ​ഴം​കു​ളം: വ​നി​താ സം​വ​ര​ണം: വാ​ർ​ഡ് ര​ണ്ട് (വെ​ള്ള​പ്പാ​റ​മു​രു​പ്പ്), ആ​റ്(​നെ​ടു​മ​ണ്‍), എ​ട്ട്( കൈ​ത​പ്പ​റ​ന്പ്), ഒ​ന്പ​ത്(​ക​ടി​ക), 10(ക​ള​മ​ല), 11(ഇ​ളം​ഗ​മം​ഗ​ലം), 13(ഏ​നാ​ത്ത് പ​ടി​ഞ്ഞാ​റ്), 16(കു​തി​ര​മു​ക്ക്).‌
പ​ട്ടി​ക​ജാ​തി സ്ത്രീ: ​മൂ​ന്ന് (തൊ​ടു​വ​ക്കാ​ട്), 18(അ​റു​കാ​ലി​ക്ക​ൽ പ​ടി​ഞ്ഞാ​റ്). പ​ട്ടി​ക​ജാ​തി: നാ​ല്(​ഏ​ഴം​കു​ളം).‌
ക​ട​ന്പ​നാ​ട്: വ​നി​താ സം​വ​ര​ണം: വാ​ർ​ഡ് അ​ഞ്ച് (മാ​ഞ്ഞാ​ലി), ഏ​ഴ്(​മു​ടി​പ്പു​ര), എ​ട്ട്(​ദേ​ശ​ക്ക​ല്ലും​മൂ​ട്), ഒ​ന്പ​ത്(​വേ​ലു​ത്ത​ന്പി​ദ​ള​വ), 12(പാ​ണ്ടി​മ​ല​പ്പു​റം), 16(തു​വ​യൂ​ർ), 17(ക​ല്ലു​കു​ഴി). പ​ട്ടി​ക​ജാ​തി സ്ത്രീ: ​ഒ​ന്ന്(​ഗ​ണേ​ശ വി​ലാ​സം), ര​ണ്ട്(​നെ​ല്ലി​മു​ക​ൾ). പ​ട്ടി​ക​ജാ​തി: 11(മ​ണ്ണ​ടി താ​ഴം).‌
ക​ല​ഞ്ഞൂ​ർ: വ​നി​താ സം​വ​ര​ണം: വാ​ർ​ഡ് മൂ​ന്ന് (മു​റി​ഞ്ഞ​ക​ൽ), അ​ഞ്ച്(​അ​തി​രു​ങ്ക​ൽ), ഏ​ഴ്(​ത​ട്ടാ​ക്കു​ടി), എ​ട്ട്(​പാ​ടം), ഒ​ൻ​പ​ത്(​മാ​ങ്കോ​ട്), 10(സ്റ്റേ​ഡി​യം), 14(ഇ​ട​ത്ത​റ), 18(കൂ​ട​ൽ ടൗ​ണ്‍). പ​ട്ടി​ക​ജാ​തി സ്ത്രീ: 17(​കെ​ഐ​പി), 19(നെ​ല്ലി​മു​രു​പ്പ്). പ​ട്ടി​ക​ജാ​തി: 12(ക​ല​ഞ്ഞൂ​ർ ഈ​സ്റ്റ്).‌
കൊ​ടു​മ​ണ്‍: വ​നി​താ സം​വ​ര​ണം: വാ​ർ​ഡ് ഒ​ന്ന് (ച​ന്ദ​ന​പ​ള്ളി), ര​ണ്ട്(​അ​ന്തി​ച്ച​ന്ത), മൂ​ന്ന്(​അ​ങ്ങാ​ടി​ക്ക​ൽ വ​ട​ക്ക്), അ​ഞ്ച്(​ഒ​റ്റ​ത്തേ​ക്ക്), എ​ട്ട്(​മ​ണ​ക്കാ​ട്), 12(ചി​ര​ണി​ക്ക​ൽ), 15(ഐ​യ്ക്കാ​ട് പ​ടി​ഞ്ഞാ​റ്). പ​ട്ടി​ക​ജാ​തി സ്ത്രീ: ​നാ​ല്(​ആ​റ്റു​വാ​ശേ​രി), 17(പ​ട്ടം​ത്ത​റ). പ​ട്ടി​ക​ജാ​തി : ആ​റ് (വ​യ​ണ​ക്കു​ന്ന്), 16(ഐ​യ്ക്കാ​ട് വ​ട​ക്ക്).‌
പ​ള്ളി​ക്ക​ൽ: വ​നി​താ സം​വ​ര​ണം: വാ​ർ​ഡ് ര​ണ്ട് (മേ​ക്കു​ന്ന്), അ​ഞ്ച്(​പു​ള്ളി​പ്പാ​റ), ആ​റ്(​ആ​ലും​മൂ​ട്), ഏ​ഴ്(​പ​ഴ​കു​ളം), എ​ട്ട്(​തെ​ങ്ങും​താ​ര), ഒ​ൻ​പ​ത്(​മേ​ലൂ​ട്), 14 (പെ​രി​ങ്ങ​നാ​ട്), 15 (ചാ​ല), 22(തോ​ട്ടു​വ), 23(കൈ​ത​ക്ക​ൽ). പ​ട്ടി​ക​ജാ​തി സ്ത്രീ: 13(​പോ​ത്ത​ടി), 21(തെ​ങ്ങ​മം). പ​ട്ടി​ക​ജാ​തി: 10 (അ​മ്മ​ക​ണ്ട​ക​ര), 16 (പാ​റ​ക്കൂ​ട്ടം). ‌‌