പ്ര​മാ​ടം വെ​റ്റ​റി​ന​റി ഡി​സ്‌​പെ​ന്‍​സ​റി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം നാ​ളെ
Sunday, October 25, 2020 10:29 PM IST
പ്ര​മാ​ടം: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വെ​റ്റ​റി​ന​റി ഡി​സ്പെ​ന്‍​സ​റി​യു​ടെ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ പു​തി​യ കെ​ട്ടി​ട​ത്തി​ന്റെ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​നു മ​ന്ത്രി കെ. ​രാ​ജു നി​ര്‍​വ​ഹി​ക്കും. കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ല്‍ ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ര്‍ പി.​കെ., ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ന്‍ എ​ലി​സ​ബേ​ത്ത് അ​ബു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ന്‍ പീ​റ്റ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ. ​വി​ശ്വം​ഭ​ര​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം കെ.​എം. മോ​ഹ​ന​ന്‍എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​നു​വ​ദി​ച്ച 54 ല​ക്ഷം രൂ​പ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ കെ​ട്ടി​ടം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. കെ​ട്ടി​ട​ത്തി​ന് അ​നു​ബ​ന്ധ​മാ​യി ചു​റ്റു​മ​തി​ല്‍ നി​ര്‍​മാ​ണ​ത്തി​നും ഇ​ന്‍റ​ര്‍​ലോ​ക്ക് ഇ​ടു​ന്ന​തി​നും മ​റ്റ് അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ള്‍​ക്കു​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി തു​ക അ​നു​വ​ദി​ച്ചി​രു​ന്നു.
വ​ള്ളി​ക്കോ​ട് കോ​ട്ട​യം മേ​ഖ​ല​യി​ല്‍ വെ​റ്റി​ന​റി ഡി​സ്പെ​ന്‍​സ​റി​യു​ടെ ഒ​രു ഉ​പ​കേ​ന്ദ്ര​വും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ പു​തി​യ കെ​ട്ടി​ടം തു​റ​ന്നു കൊ​ടു​ക്കു​ന്ന​തോ​ടെ ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്കും മൃ​ഗ​സം​ര​ക്ഷ​ണ​മേ​ഖ​ല​യി​ലു​ള്ള​വ​ര്‍​ക്കും ഏ​റെ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് റോ​ബി​ന്‍ പീ​റ്റ​ര്‍ അ​റി​യി​ച്ചു.