അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ‌
Sunday, October 25, 2020 10:31 PM IST
‌കു​മ്പ​നാ​ട്: കോ​യി​പ്രം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​മ്പ​നാ​ട് വൈ​എം​സി​എ​യി​ൽ ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്താ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി. കെ​പി​സി​സി സെ​ക്ര​ട്ട​റി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ബി​ൻ നീ​റും​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​മ്പ​നാ​ട് മാ​ർ​ത്തോ​മ്മാ വ​ലി​യ പ​ള്ളി വി​കാ​രി റ​വ. ജോ​ൺ മ​ത്താ​യി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ സി. ​കെ. ശ​ശി, എ​സ്. സു​നി​ൽ കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം നി​ർ​മ​ല മാ​ത്യൂ​സ്, ജോ​ർ​ജ് വി. ​സ​ഖ​റി​യ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ. ​ആ​ർ. പ്ര​സ​ന്ന​കു​മാ​ർ, റോ​യി പ​ര​പ്പു​ഴ, ആ​റ​ന്മു​ള പ​ള്ളി​യോ​ട സേ​വാ​സം​ഘം മു​ൻ ഭാ​ര​വാ​ഹി​യാ​യ എ. ​കെ. സ​ദാ​ശി​വ​ൻ പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌