‌ജ​ല​നി​ധി ഉ​ദ്ഘാ​ട​നം
Monday, October 26, 2020 10:37 PM IST
അ​ടൂ​ര്‍: ജ​ല​നി​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട ന​ഗ​ര​സ​ഭ, പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.
ജ​ല​നി​ധി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കു​ടി​വെ​ള്ള ക​ണ​ക്ഷ​ന്‍ ഏ​ഴം​കു​ളം ,കോ​ട്ട​മു​ക​ള്‍, കോ​ട്ട​പ്പു​റം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് പു​തി​യ ക​ണ​ക്ഷ​ന്‍ ന​ല്‍​കി​യ​ത്. ജ​ല​അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ വ​ര്‍​ഗീ​സ് ഏ​ബ്ര​ഹാം, അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍ അ​ന്‍​പു​ലാ​ല്‍, ഓ​വ​ര്‍​സി​യ​ര്‍ സു​മ​യ്യ, എം. ​എ​സ്. ന​ജീ​ബ് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

കു​ടി​വെ​ള്ള പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ‌‌

ക​ല്ലൂ​പ്പാ​റ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും 16 ല​ക്ഷം രൂ​പവി​നി​യോ​ഗി​ച്ച് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പൈ​പ്പ് ലൈ​നു​ക​ൾ സ്ഥാ​പി​ച്ച് ന​ട​പ്പാ​ക്കി​യ സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റെ​ജി തോ​മ​സ് നി​ർ​വ​ഹി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ജോ​ളി റെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോക്ക് പ​ഞ്ചാ​യ​ത്തം​ഗം കോ​ശി പി. ​സ​ക്ക​റി​യ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ബി മേ​ക്ക​രി​ങ്ങാ​ട്ട്, കെ.​കെ. പ്ര​സാ​ദ്, ഈ​ശോ വ​ർ​ഗീ​സ്, സ​ജി കു​ഴി​പു​ല​ത്ത്, കെ.​കെ. ശ​ശി, ബെ​ൻ​സി അ​ല​ക്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌