ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് സ​ഹാ​യം ന​ൽ​ക​ണം
Wednesday, October 28, 2020 10:58 PM IST
കോ​ഴ​ഞ്ചേ​രി: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ലാ​കാ​ര​ന്‍​മാ​രെ സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും സാം​സ്‌​കാ​രി​ക വ​കു​പ്പി​ന്‍റെ നി​സം​ഗ​ത അ​പ​ല​പ​നീ​യ​മാ​ണെ​ന്നും കേ​ര​ള ക​ലാ സാം​സ്‌​കാ​രി​ക വേ​ദി ജി​ല്ലാ നേ​തൃ​യോ​ഗം.

യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വി​ക്ട​ര്‍ ടി. ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള സാം​സ്‌​കാ​രി​ക വേ​ദി ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ബി​നു പ​ര​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ബി കാ​ക്ക​നാ​ട്, സി​റി​ള്‍ സി. ​മാ​ത്യു, ബി​നു കു​രു​വി​ള, വി. ​ആ​ര്‍. രാ​ജേ​ഷ്, മ​നോ​ജ് കോ​ഴ​ഞ്ചേ​രി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.