വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് രോ​ഗ​ബാ​ധ
Wednesday, October 28, 2020 10:59 PM IST
പ​ത്ത​നം​തി​ട്ട: വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച രോ​ഗ​ബാ​ധ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.
പ​ത്ത​നം​തി​ട്ട​യി​ലെ ഒ​രു വാ​ഹ​ന ഷോ​റൂ​മി​ൽ ഇ​ന്ന​ലെ ര​ണ്ടു​പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കു​ന്പ​ഴ​യി​ലെ ക​ട​ക​ളി​ൽ ര​ണ്ടു​പേ​ർ​ക്കും കോ​ന്നി​യി​ൽ ഒ​രാ​ൾ​ക്കും നെ​ല്ലാ​ട്ട് ഹോ​ട്ട​ലി​ൽ ഒ​രാ​ൾ​ക്കും രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി. ച​ന്ദ​ന​പ്പ​ള്ളി പ്ലാ​ന്‍റേ​ഷ​നി​ലും ഒ​രാ​ൾ​ക്ക് രോ​ഗം ക​ണ്ടെ​ത്തി.

കെഎ​പി അ​ടൂ​ർ ക്യാ​ന്പി​ൽ ഇ​ന്ന​ലെ അ​ഞ്ച് പു​തി​യ രോ​ഗി​ക​ൾ കൂ​ടി​യു​ണ്ടാ​യി. ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 103 ആ​യി. നാ​ല് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ് പോ​സി​റ്റീ​വാ​യി. നേ​ര​ത്തെ​യു​ള്ള രോ​ഗി​ക​ളു​ടെ സ​ന്പ​ർ​ക്ക​ത്തി​ൽ 170 പേ​രാ​ണ് പു​തു​താ​യി പോ​സി​റ്റീ​വാ​യി​രി​ക്കു​ന്ന​ത്. 86 ക്ല​സ്റ്റ​റു​ക​ൾ നി​ല​വി​ലു​ള്ള​തി​ൽ 24ലും ​പു​തി​യ രോ​ഗി​ക​ൾ ഇ​ന്ന​ലെ​യു​ണ്ടാ​യി.