ല​ഹ​രി​ക്കെ​തി​രെ ജാ​ഗ്ര​താ നി​ർ​ദേ​ശം ‌‌
Tuesday, November 24, 2020 10:08 PM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് 2020, ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷം 2020-21 നോ​ട​നു​ബ​ന്ധി​ച്ച് വ്യാ​ജ​മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ ഉ​ത്പാ​ദ​ന​വും, വി​പ​ണ​ന​വും ഉ​പ​യോ​ഗ​വും വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ എ​ക്‌​സൈ​സ് വ​കു​പ്പ് വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. 25 മു​ത​ല്‍ 2021 ജ​നു​വ​രി 2 വ​രെ ജാ​ഗ്ര​താ കാ​ല​യ​ള​വാ​യി സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ‌
ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ക്‌​സൈ​സ് ക​ണ്‍​ട്രോ​ള്‍ റൂം ​പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.
ജി​ല്ല​യെ മൂ​ന്നു മേ​ഖ​ല​ക​ളാ​യി തി​രി​ച്ച് മൂ​ന്നു സ്‌​ട്രൈ​ക്കിം​ഗ് ഫോ​ഴ്‌​സു​ക​ള്‍ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​തും പ​രാ​തി​ക​ളി​ലും ര​ഹ​സ്യ​വി​വ​ര​ങ്ങ​ളി​ലും അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​തി​നും സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടു​ന്ന​തി​നും ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ പ്ര​ത്യേ​ക ഇ​ന്‍റ​ലി​ജ​ന്‍​സ് ടീ​മി​നെ​യും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.‌
വ്യാ​ജ​മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ​യു​ടെ വി​പ​ണ​നം നി​രീ​ക്ഷി​ക്കു​ന്ന​തി​നും റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​നു​മാ​യി ഷാ​ഡോ എ​ക്‌​സൈ​സ് ടീ​മി​നെ പ്ര​ത്യേ​ക​മാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ മ​ദ്യ ഉ​ല്പാ​ദ​ന വി​പ​ണ​ന​കേ​ന്ദ്ര​ങ്ങ​ളി​ലും വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സ്, ഫോ​റ​സ്റ്റ്, റ​വ​ന്യൂ എ​ന്നീ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് സം​യു​ക്ത റെ​യ്ഡു​ക​ള്‍ തു​ട​രു​ക​യാ​ണ്.‌
രാ​ത്രി​കാ​ല​ങ്ങ​ളി​ലെ വാ​ഹ​ന​പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. വാ​ഹ​ന പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി പ്ര​ത്യേ​ക ടീ​മി​നെ​യും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ പ്ര​ധാ​ന പാ​ത​ക​ളി​ലെ​ല്ലാം എ​ക്‌​സൈ​സ് ഫോ​ഴ്‌​സി​ന്‍റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ള്‍, ക​ട​ക​ള്‍, തു​റ​സാ​യ സ്ഥ​ല​ങ്ങ​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ ക​ര്‍​ശ​ന​മാ​യും പ​രി​ശോ​ധി​ക്കു​ക​യും ക​ള്ളു​ഷാ​പ്പു​ക​ള്‍, ബാ​റു​ക​ള്‍, മ​റ്റ് ലൈ​സ​ന്‍​സ് സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ നി​ര​ന്ത​ര നി​രീ​ക്ഷ​ണ​ത്തി​ന് വി​ധേ​യ​മാ​ക്കി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും പ​ത്ത​നം​തി​ട്ട ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ ബി. ​വേ​ണു​ഗോ​പാ​ല​ക്കു​റു​പ്പ് അ​റി​യി​ച്ചു.‌