സ്ഥാ​നാ​ർ​ഥി​ യോ​ഗം ‌
Tuesday, November 24, 2020 10:09 PM IST
അ​ടൂ​ർ: പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഇ​ന്ന് 2.30 മു​ത​ൽ പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഹാ​ളി​ൽ ചേ​രും.
ഡി​വി​ഷ​ൻ ഒ​ന്നു മു​ത​ൽ അ​ഞ്ച് വ​രെ 2.30 നും , ​ഡി​വി​ഷ​ൻ ആ​റ് മു​ത​ൽ 10 വ​രെ മൂ​ന്നി​നും 11 മു​ത​ൽ 15 വ​രെ 3.30 നും ​ന​ട​ക്കു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ കൃ​ത്യ​സ​മ​യ​ത്ത് പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചു. ‌

അ​പേ​ക്ഷ ക്ഷ​ണി​ച്ചു ‌

‌മ​ല്ല​പ്പ​ള്ളി: കെ​ൽ​ട്രോ​ണി​ന്‍റെ മ​ല്ല​പ്പ​ള​ളി നോ​ള​ജ് സെ​ന്‍റ​റി​ൽ ന​ട​ത്തി​വ​രു​ന്ന ഒ​രു വ​ർ​ഷ ദൈ​ർ​ഘ്യ​മു​ള​ള ലോ​ജി​സ്റ്റി​ക്സ് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ല​സ്ടു, ഡി​ഗ്രി യോ​ഗ്യ​ത​യു​ള​ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ അ​ഞ്ച്. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക ഫോ​ണ്‍: 0469 2785525, 8078140525. ‌