അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, November 25, 2020 10:01 PM IST
മാ​വേ​ലി​ക്ക​ര: ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ൽ പു​തി​യ​താ​യി അ​നു​വ​ദി​ച്ച ബി​എ​സ്്സി ഫി​സി​ക്സ് വി​ത്ത് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. താ​ത്പ​ര്യ​മു​ള​ള​വ​ർ കോ​ള​ജ് ഓ​ഫീ​സി​ൽ 29 ന് ​മു​ന്പാ​യി അ​പേ​ക്ഷാ ഫോം ​സ​മ​ർ​പ്പി​ക്ക​ണം. ഫോ​ണ്‍ : 0479 2304494.