ഗ​സ്റ്റ് ല​ക്ച​റ​ർ ഒ​ഴി​വ് ‌‌
Wednesday, November 25, 2020 10:01 PM IST
ക​ല്ലൂ​പ്പാ​റ: ഐ​എ​ച്ച്ആ​ർ​ഡി​യു​ടെ ക​ല്ലൂ​പ്പാ​റ എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ൽ 2020-2021 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക് ഇം​ഗ്ലീ​ഷ്, ഫി​സി​ക്സ് വി​ഭാ​ഗ​ത്തി​ൽ നി​ല​വി​ലു​ള്ള ഒ​ഴി​വി​ലേ​ക്ക് ഗ​സ്റ്റ് ല​ക്ച​റ​ർ​മാ​രെ താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്കു​ന്നു. 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ​യു​ള്ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മാ​ണ് വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത, നെ​റ്റ് അ​ഭി​കാ​മ്യം. താ​ത്പ​ര്യ​മു​ള​ള​വ​ർഅ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഡി​സം​ബ​ർ 11നു ​രാ​വി​ലെ പ​ത്തി​ന് ക​ല്ലൂ​പ്പാ​റ എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് Web: cek.ac.in., ഫോ​ൺ: 0469 2678983. ‌