പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ പ​രി​ശീ​ല​നം
Friday, November 27, 2020 10:39 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള ആം​ഡ് പോ​ലീ​സ് മൂ​ന്ന് ബ​റ്റാ​ലി​യ​ൻ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ ത​സ്തി​ക​യി​ലേ​ക്ക് പ​ത്ത​നം​തി​ട്ട പി​എ​സ്്സിനി​യ​മ​ന ശി​പാ​ർ​ശ ല​ഭി​ച്ച ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ അ​ടി​സ്ഥാ​ന പ​രി​ശീ​ല​നം ഡി​സം​ബ​ർ ര​ണ്ടി​ന് ആ​രം​ഭി​ക്കും. നി​യ​മ​ന ഉ​ത്ത​ര​വ് കൈ​പ്പ​റ്റി​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം ഡി​സം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ ഏ​ഴി​ന് കെ​എ​പി മൂ​ന്ന് ആ​സ്ഥാ​ന കാ​ര്യാ​ല​യ​ത്തി​ൽ ഹാ​ജ​രാ​ക​ണം. അ​റി​യി​പ്പ് ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​ടൂ​ർ പ​രു​ത്തി​പാ​റ​യി​ലു​ള്ള കെഎ​പി മൂ​ന്ന് ബ​റ്റാ​ലി​യ​ൻ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 04734 217172.

‌പ​ള്ളി കൈ​യേ​റ്റ ശ്ര​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചു ‌

വ​ള്ളി​ക്കോ​ട് കോ​ട്ട​യം: 115വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി യാ​ക്കോ​ബാ​യ വി​ശ്വാ​സ​ത്തി​ൽ നി​ല്ക്കു​ന്ന​തും എ​തി​ർ​ഭാ​ഗ​ത്ത് ഒ​രു​ കു​ടും​ബംപോ​ലു​മി​ല്ലാ​ത്ത​തു​മാ​യ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ൽ കോ​ട​തി വി​ധി​യു​ടെ മ​റ​വി​ൽ കൈ​യേ​റാ​നു​ള്ള ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ ഇ​ട​വ​ക പൊ​തു​യോ​ഗം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. ‌
അ​ധി​കാ​രി​ക​ളും ഗ​വ​ൺ​മെ​ന്‍റും കൈ​യേ​റ്റ ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.‌
ഫാ. ​ഡോ. കോ​ശി പി. ​ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ഡേ​വീ​സ് പി. ​ത​ങ്ക​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​എം. വ​റു​ഗീ​സ്, ജോ​സ് പ​ന​ച്ച​യ്ക്ക​ൽ ,കെ.​വി. ജോ​ർ​ജ്, ഡി.​ശ​ലോ​മോ​ൻ, ഷി​ബു വ​ർ​ഗീ​സ്, സ്റ്റെ​ബി​ൻ ബേ​ബി, ഡ​മ​നേ​ഷ് ത​ങ്ക​ച്ച​ൻ, സൂ​സ​ൻ മാ​ത്യു, വി​ൽ​സി സാം, ​സു​ജ മോ​ൺ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌