പ്ര​ചാ​ര​ണോ​പാ​ധി​ക​ള്‍ ന​ശി​പ്പി​ക്കു​ന്നു
Sunday, November 29, 2020 10:23 PM IST
പ​ന്ത​ളം: പ​ന്ത​ളം ന​ഗ​ര​സ​ഭ മൂ​ന്നാം വാ​ര്‍​ഡ് സ്ഥാ​നാ​ര്‍​ഥി ജി. ​അ​നി​ല്‍ കു​മാ​റി​ന്‍റെ ഫ്ള​ക്സ് ബോ​ര്‍​ഡു​ക​ളും പോ​സ്റ്റ​റു​ക​ളും വ്യാ​പ​ക​മാ​യി സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ ന​ശി​പ്പി​ക്കു​ന്ന​തി​ല്‍ കോ​ണ്‍​ഗ്ര​സ് വാ​ര്‍​ഡ് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.
യോ​ഗ​ത്തി​ല്‍ വാ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ.​വി. സ്റ്റീ​ഫ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
യോ​ഗ​ത്തി​ല്‍ മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സോ​ള​മ​ന്‍ വ​ര​വു​കാ​ലാ​യി​ല്‍, ശെ​ല്‍​വ​രാ​ജ്, സ​ണ്ണി അ​മ്പ​ലാം​ക​ണ്ട​ത്തി​ല്‍, സു​രേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.