മൂ​ന്നു വാ​ര്‍​ഡു​ക​ളി​ല്‍ ബാ​ല​റ്റ് പേ​പ്പ​റി​ല്‍ ത​മി​ഴ് ഭാ​ഷ​യും ‌
Tuesday, December 1, 2020 10:04 PM IST
‌പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ​സ്ഥാ​പ​ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മൂ​ന്നു വാ​ര്‍​ഡു​ക​ളി​ല്‍ ബാ​ല​റ്റ് പേ​പ്പ​ര്‍, വോ​ട്ടിം​ഗ് മെ​ഷീ​നി​ല്‍ പ​തി​പ്പി​ക്കു​ന്ന ബാ​ല​റ്റ് ലേ​ബ​ല്‍ എ​ന്നി​വ​യി​ല്‍ ത​മി​ഴ് ഭാ​ഷ​യും. സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ ഗ​വി, മ​ല​യാ​ല​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പു​തു​ക്കു​ളം, തോ​ട്ടം എ​ന്നീ വാ​ര്‍​ഡു​ക​ളി​ലാ​ണ് ബാ​ല​റ്റ് പേ​പ്പ​ര്‍, വോ​ട്ടിം​ഗ് മെ​ഷീ​നി​ല്‍ പ​തി​പ്പി​ക്കു​ന്ന ബാ​ല​റ്റ് ലേ​ബ​ല്‍ എ​ന്നി​വ​യി​ല്‍ ത​മി​ഴ് ഭാ​ഷ​യും കൂ​ടി അ​ച്ച​ടി​ക്കു​ക.‌
ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ഷാ ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ ഉ​ള​ള നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ബാ​ല​റ്റ് പേ​പ്പ​ര്‍, വോ​ട്ടിം​ഗ് മെ​ഷീ​നി​ല്‍ പ​തി​പ്പി​ക്കു​ന്ന ബാ​ല​റ്റ് ലേ​ബ​ല്‍ എ​ന്നി​വ ത​മി​ഴ്, ക​ന്ന​ട ഭാ​ഷ​ക​ളി​ല്‍ കൂ​ടി അ​ച്ച​ടി​ക്കാ​ന്‍ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ വി.​ഭാ​സ്‌​ക​ര​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​തി​നേ​തു​ട​ര്‍​ന്നാ​ണു ന​ട​പ​ടി. ‌