കോ​ന്നി പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ൽ സി​പി​എ​മ്മി​ൽ ചേ​രി​പ്പോ​ര്
Tuesday, December 1, 2020 10:04 PM IST
കോ​ന്നി: സീ​റ്റു വി​ഭ​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​പി​എം പ്ര​ദേ​ശി​ക നേ​തൃ​ത്വം സ്വീ​ക​രി​ച്ച നി​ല​പാ​ടി​ൽ അ​മ​ർ​ഷം പു​ക​യു​ന്നു. കോ​ന്നി പ​ഞ്ചാ​യ​ത്തി​ലെ 15, 16, 17, 18 വാ​ർ​ഡു​ക​ളി​ലാ​ണ് നി​ല​വി​ലെ ത​ർ​ക്കം വ​ലി​യ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന​ത്.
മെ​ച്ച​പ്പെ​ട്ട പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ചി​ട്ടും 16, 17 വാ​ർ​ഡു​ക​ളി​ലെ മു​ൻ മെം​ബ​ർ​മാ​ർ​ക്ക് സീ​റ്റ് നി​ഷേ​ധി​ച്ച​തും 15 -ൽ ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ചു വ്യ​ക്ത​മാ​യ അ​റി​വു​ള്ള റി​ട്ട​യേ​ഡ് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഇ​ട​ത് പ്ര​വ​ർ​ത്ത​ക​നു സീ​റ്റ് ന​ൽ​കാ​തി​രു​ന്ന​തും ഒ​രു വി​ഭാ​ഗം പാ​ർ​ട്ടി അ​ണി​ക​ൾ​ക്കി​ട​യി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. 17 ലെ ​മു​ൻ മെം​ബ​ർ ഗീ​ത​യ്ക്കും, 16-ൽ ​മെം​ബ​ർ എം. ​ഒ. ലൈ​ല​യ്ക്കു​മാ​ണ് സീ​റ്റ് നി​ഷേ​ധി​ച്ച​ത്. ഈ ​ര​ണ്ടു വ്യ​ക്തി​ക​ളു​ടെ​യും കു​ടും​ബ വോ​ട്ടു​ക​ൾ ധാ​രാ​ളം ഉ​ള്ള വാ​ർ​ഡി​ലാ​ണ് പ്ര​ദേ​ശി​ക നേ​താ​വും കോ​ന്നി​യി​ലെ ഇ​ട​ത് മു​ന്ന​ണി​യു​ടെ പ്ര​വ​ർ​ത്ത​ക​നും ചേ​ർ​ന്ന് സീ​റ്റ് അ​ട്ടി​മ​റി​ച്ച​താ​യാ​ണ് ആ​ക്ഷേ​പം.