Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പുളിക്കീഴ്, റാന്നി അങ്കക്കളരിയിൽ രണ്ടില, ചെണ്ട
Tuesday, December 1, 2020 10:04 PM IST
തിരുവല്ല: നെല്ലറയുടെ നാടാണ് പുളിക്കീഴ് മണ്ഡലം. ജില്ലയുടെ അപ്പർകുട്ടനാടൻ പ്രദേശങ്ങൾ ഉൾപ്പെടുന്ന ഈ മണ്ണിൽ ഇത്തവണ കേരള കോണ്‍ഗ്രസുകളുടെ നേരിട്ടുള്ള മത്സരത്തിനാണ് വേദിയൊരുങ്ങിയത് യാദൃശ്ചികമെന്നു പറയാനാകില്ല.
ഇരുമുന്നണികളുടെയും സ്ഥാനാർഥികൾക്കാകട്ടെ കോണ്‍ഗ്രസ് കുടുംബബന്ധവും.
യുഡിഎഫിൽ നിന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ബിന്ദു ജെ. വൈക്കത്തുശേരിയും എൽഡിഎഫിൽ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലെ അന്നമ്മ പി. ജോസഫും (ഡാലിയ സുരേഷ് തോമസ് ) തമ്മിലാണ് പ്രധാനമത്സരം. എൻഡിഎയ്ക്കുവേണ്ടി ബിഡിജെഎസ് സ്ഥാനാർഥിയായി മിനു രാജേഷും രംഗത്തുണ്ട്.
പരന്പരാഗതമായി യുഡിഎഫിനെ പിന്തുണയ്ക്കുന്ന മണ്ഡലത്തിൽ ഇക്കുറി മാറ്റമുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽഡിഎഫ്. കേരള കോണ്‍ഗ്രസിൽ നിന്നുള്ള ഒരുവിഭാഗത്തിന്റെ വരവാണ് ഇതിനു പ്രധാന കാരണം. ഇതോടൊപ്പം നിരണത്തെ പ്രഥമ ജില്ലാ പഞ്ചായത്തംഗം കോണ്‍ഗ്രസിലെ നിരണം തോമസിന്റെ കുടുംബാംഗത്തെ സ്ഥാനാർഥിയാക്കാനാക്കാനായതിലൂടെയുള്ള വോട്ടു പ്രതീക്ഷകളും എൽഡിഎഫിനുണ്ട്.
എന്നാൽ കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റം അണികളിൽ ചലനമുണ്ടാക്കിയിട്ടില്ലെന്നും നവാഗത സ്ഥാനാർഥിയിലൂടെ മണ്ഡലം നിലനിർത്താമെന്നും യുഡിഎഫും കരുതുന്നു.
വർധിച്ചുകൊണ്ടിരിക്കുന്ന സ്വാധീനവും നെടുന്പ്രം, കുറ്റൂർ പ്രദേശങ്ങളിൽനിന്നുള്ള പിന്തുണയും ബിഡിജഐസ് സ്ഥാനാർഥിയുടെ വരവുമാണ് എൻഡിഎയുടെ പ്രതീക്ഷ.
നിരണത്തു പക്ഷേ രാഷ്ട്രീയമത്സരത്തിനുള്ള എല്ലാ കളവുമാണ് ഒരുങ്ങിയിട്ടുള്ളത്. കാർഷിക മേഖലയിൽ പ്രശ്നങ്ങൾ നിരവധിയുണ്ടെന്നും അവയോടുള്ള സമീപനം മുന്നണികൾ വ്യക്തമാക്കട്ടെയെന്നും സാധാരണ കർഷകർ പറയുന്നു. നെൽക്കൃഷിയും വിളവെടുപ്പും സംഭരണവും എല്ലാം മണ്ഡലത്തിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ്. രണ്ടുവർഷം മുന്‍പുണ്ടായ മഹാപ്രളയത്തിന്റെ ദുരിതം ഏറെ അനുഭവിച്ചവരാണ് വോട്ടർമാരിൽ ഏറിയ പങ്കും.
തുടരെത്തുടരെയുള്ള പ്രളയം നാടിന്റെ വികസനസാധ്യതകൾ തന്നെ ഇല്ലാതാക്കി. നാടിന്റെ സാന്പത്തികാടിത്തറ കൃഷി തന്നെയാണ്. ഇതിനോടു പൊരുത്തപ്പെടുന്നവർക്കേ മണ്ണിൽ സ്ഥാനമുണ്ടാകുകയുള്ളൂ. കഴിഞ്ഞ അഞ്ചുവർഷം മണ്ഡലത്തെ പ്രതിനിധീകരിച്ചത് കർഷക നേതാവു കൂടിയായ സാം ഈപ്പനായിരുന്നു. ഇത്തവണ പ്രചാരണരംഗത്ത് യുഡിഎഫിനുവേണ്ടി അദ്ദേഹമുണ്ട്. മറുപക്ഷത്ത് മണ്ഡലത്തിന്റെ മുൻ പ്രതിനിധികളായ സജി അലക്സും അംബിക മോഹനും പിന്തുണയുമായുണ്ട്.
1995ൽ കോണ്‍ഗ്രസിലെ നിരണം തോമസാണ് ആദ്യ വിജയി. പിന്നീടുള്ള തെരഞ്ഞെടുപ്പുകളിൽ അതിർത്തികളിൽ ചില മാറ്റങ്ങളുണ്ടായെങ്കിലും വിജയം യുഡിഎഫിനൊപ്പമായിരുന്നു. അതിൽ ഏറെയും കേരള കോണ്‍ഗ്രസ് എം സ്ഥാനാർഥികളും. 2000 ൽ അംബിക മോഹനും 2005ൽ സജി അലക്സും 2010ൽ അംബിക മോഹനും 2015ൽ സാം ഈപ്പനും വിജയിച്ചു.
ഇത്തവണ മുന്നണികൾ, കേരള കോണ്‍ഗ്രസുകൾ, നവാഗത സ്ഥാനാർഥികൾ എന്നിങ്ങനെയുള്ള ത്രികോണ പോരിനാണ് നിരണം സാക്ഷ്യംവഹിക്കുന്നത്. നവാഗതരെങ്കിലും രണ്ടാഴ്ച കൊണ്ട് വോട്ടർമാരുടെയിടയിൽ സ്ഥാനാർഥികൾ മൂവരും ഇടംനേടിക്കഴിഞ്ഞു. രാഷ്ട്രീയ പാരന്പര്യം മൂവരുടെയും പ്രവർത്തനരംഗത്തുണ്ടെന്നുള്ളത് ശ്രദ്ധേയം.
റാന്നി: ഇത്തവണ റാന്നി മണ്ഡലം എങ്ങോട്ടു ചായുമെന്നറിയാൻ ഫലപ്രഖ്യാപനംവരെ കാത്തിരുന്നേ മതിയാകൂ. സ്ഥാനാർഥി നിർണയഘട്ടത്തിൽ നിന്നു പ്രചാരണം ശക്തമായതോടെ റാന്നിയുടെ രാഷ്ട്രീയകാലാവസ്ഥയിൽ ചില മാറ്റങ്ങൾ പ്രകടമായി തുടങ്ങിയിട്ടുണ്ട്. റാന്നിയിലെ വിജയം ഓരോ സ്ഥാനാർഥിക്കും അഭിമാനപ്രശ്നമായി വളർന്നു കഴിഞ്ഞു.
ശക്തമായ വിമതഭീഷണി യുഡിഎഫ് നേരിടുന്ന മണ്ഡലമാണെങ്കിലും അതിനെ അതിജീവിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് സ്ഥാനാർഥി എബിൻ തോമസ് കൈതവന.
മണ്ഡലപരിചയമാണ് എൽഡിഎഫ് സ്ഥാനാർഥി ജോർജ് ഏബ്രഹാം ഇലഞ്ഞിക്കലിന്റെ കരുത്ത്.
എൻഡിഎയ്ക്കുവേണ്ടി ബോബി കാക്കാനാപ്പള്ളി രംഗത്തിറങ്ങിയതും ശ്രദ്ധേയമായ പോരാട്ടത്തിനു വഴിതെളിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് തോമസ് മാത്യുവാണ് (ബെന്നി പുത്തൻപറന്പിൽ) യുഡിഎഫ് വിമത സ്ഥാനാർഥിയായി രംഗപ്രവേശം ചെയ്തിട്ടുള്ളത്.
ജില്ലാ പഞ്ചായത്തിൽ ഏറ്റവുമധികം സ്ഥാനാർഥികൾ മത്സരിക്കുന്ന മണ്ഡലവും റാന്നിയാണ്. ഏഴുപേരാണ് മത്സരരംഗത്തുള്ളത്. ജനറൽ മണ്ഡലത്തിൽ ജില്ലാ പഞ്ചായത്തിലേക്ക് ഒരു വനിത മത്സരിക്കുന്നതും റാന്നിയിലാണ്.
റാന്നിയുടെ ചരിത്രം ഏറെയും എൽഡിഎഫിന് അനുകൂലമാണ്. 2015ൽ ശക്തമായ പോരാട്ടത്തിനൊടുവിൽ നിസാര വോട്ടുകൾക്കാണ് കേരള കോണ്‍ഗ്രസ് എമ്മിലെ എലിസബത്ത് റോയി പഴയ ഒരു കേരള കോണ്‍ഗ്രസുകാരി കൂടിയായിരുന്ന സിപിഎം സ്ഥാനാർഥി സൂസൻ അലക്സിനോട് അടിയറവു പറഞ്ഞത്. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്നു റാന്നി. കേരള കോണ്‍ഗ്രസിലെ ജോസ് വിഭാഗം ഘടകകക്ഷിയായതോടെ സിപിഎം വിട്ടുവീഴ്ചയ്ക്കു തയാറായതാണ്. ഇതോടെ മണ്ഡലത്തിൽ ജോസ് വിഭാഗത്തിന്റെ വിജയം ഉറപ്പിക്കേണ്ട പ്രധാന ചുമതലയും സിപിഎമ്മിനായി.
2000 മുതലുള്ള ചരിത്രത്തിൽ റാന്നിയുടെ വിജയം എൽഡിഎഫിനാണ്. പി.കെ. കുമാരൻ, എസ്. ഹരിദാസ് തുടങ്ങിയ സിപിഎം നേതാക്കൾ മണ്ഡലത്തിൽ നിന്നു ജില്ലാ പഞ്ചായത്ത് പ്രതിനിധികളായിട്ടുണ്ട്.
ഇത്തവണ കേരള കോണ്‍ഗ്രസുകളുടെ പോരാട്ടം നടക്കുന്ന റാന്നിയിലാണ് സ്ഥാനാർഥികളും കൂടുതലായുള്ളത്. മണ്ഡലം തിരികെ പിടിക്കണമെന്ന ആവശ്യം കോണ്‍ഗ്രസിനുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ബെന്നി പുത്തൻപറന്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. ചില കോണ്‍ഗ്രസ് ഘടകങ്ങളുടെ പിന്തുണയും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാൽ പാർട്ടിയിൽ നിന്നു പുറത്താക്കിയതോടെ പ്രാദേശിക കമ്മിറ്റികൾ പരസ്യനിലപാട് എടുക്കില്ലെന്നുറപ്പായി. വിമതഭീഷണി യുഡിഎഫിന്റെ പ്രചാരണത്തെ തുടക്കത്തിൽ ബാധിച്ചിരുന്നു.
എന്നാൽ നേതാക്കളുടെ പിന്തുണയിൽ ഇതു മറികടക്കാമെന്ന പ്രതീക്ഷയാണ്. സ്ഥാനാർതി നവാഗതനാണെങ്കിലും മണ്ഡലപരിചയവും പ്രവർത്തന മികവുമെല്ലാം അനുകൂല ഘടകമായി എടുത്തു കാട്ടുന്നു. എൽഡിഎഫ് സ്ഥാനാർഥി ജോർജ് ഏബ്രഹാം മുന്‍പ് മണ്ഡലത്തിൽ ജനവിധി തേടിയിട്ടുള്ളയാളാണ്.
സ്ഥലം എംഎൽഎ രാജു ഏബ്രഹാം നേരിട്ട് റാന്നിയിലെ പ്രചാരണത്തിനു നേതൃത്വം നൽകുന്നുണ്ട്. ബോബി കാക്കാനാപ്പള്ളിയുടെ (സ്കറിയ ഏബ്രഹാം) സ്ഥാനാർഥിത്വത്തിലൂടെ ന്യൂനപക്ഷ വിഭാഗങ്ങളുടേതടക്കമുള്ള വോട്ടിൽ ബിജെപി ലക്ഷ്യംവച്ചിട്ടുണ്ട്. ഇതോടൊപ്പം ലോക്സഭ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകൾ നിലനിർത്താമെന്നുമാണ് എൻഡിഎ പ്രതീക്ഷ.
ബെന്നി പുത്തൻപറന്പിലിനെ കൂടാതെ ഗോപാലൻ ഒളികല്ല്, മാത്യു, രാജമ്മ സദാനന്ദൻ എന്നിവരാണ് മത്സരരംഗത്തുള്ള മറ്റു സ്ഥാനാർഥികൾ.
ബജറ്റ് യാഥാര്‍ഥ്യ ബോധമുള്ളതല്ല: കുര്യന്
മല്ലപ്പള്ളി: സംസ്ഥാന ബജറ്റ് യാഥാര്‍ഥ്യബോധത്തോടെയുള്ളതല്ലെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗം പ്രഫ.പി.ജെ. കുര്യന്
വീടിനു തീയിട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കണം: കെ ശിവദാസന്‍ നായര്‍
കുമ്പനാട്: നെല്ലിമല പുത്തന്‍പീടികയ്ക്ക് സമീപം പരേതനായ ഷിബുവിന്റെ വയോധിക മാതാവും ഭാര്യയെയും കുട്ടികളും താമസിക്കുന്
ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് ഇന്ന്
ശബരിമല: ശബരിമലയില്‍ മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മാളികപ്പുറം മണിമണ്ഡപത്തില്‍ നിന്നും അയ്യപ്പസന്നിധിയില
കർഷകരുടെ ശബ്ദമായി പൊതുപ്രവർത്തകർ മാറണം: മാർ ജോസ് പുളിക്കൽ
കുട്ടിക്കാനം: സമാധാനത്തിന്റെ ശുശ്രൂഷകരാകുവാൻ സാധിക്കുന്ന നല്ല പൊതുപ്രവർത്തകർക്കാണ് സമൂഹത്തിൽ ക്രിയാത്മകമായ ഇട
സഭകൾ തമ്മിലുള്ള ഐക്യവും സഹകരണവുമാണ് സമൂഹത്തിനു നല്കുന്ന ഉത്തമസാക്ഷ്യം: ആർച്ച്ബിഷപ്
തിരുവല്ല: ക്രൈസ്തവ സഭകൾ തമ്മിലുള്ള ഐക്യവും പരസ്പര സഹകരണവും കാലഘട്ടത്തിന്റെ വലിയ ആവശ്യമാണെന്നും സമൂഹത്തിനു നല്ക
കോവിഡ് വാക്സിനേഷന്: ഇന്നത്തെ പട്ടികയില്‍ 900 പേര്
പത്തനംതിട്ട: ജില്ലയില്‍ ആദ്യ ദിവസം കോവിഡ് വാക്സിന് എടുത്തവര്‍ക്ക് ഗുരുതരമായ പാര്‍ശ്വഫലങ്ങളില്ലെന്ന് ആരോഗ്യവകുപ
പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്കായി പത്തനംതിട്ട ജില്ലയില്‍ 500 പഠന മുറികള്‍
പത്തനംതിട്ട: ജില്ലയില്‍ പട്ടിക ജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താന്‍ 2020-2021 പദ്ധ
കാട്ടുപന്നിയെ വെടിവയ്ക്കലും പ്രതിസന്ധിയില്‍
പത്തനംതിട്ട: തോക്ക് കൈവശം വച്ചിരിക്കുന്നവര്‍ തിരികെ നല്‍കണമെന്ന അപ്രതീക്ഷിതമായ ഉത്തരവുമായി പോലീസ്. സാധാരണ തെരഞ്ഞ
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 10 ശതമാനം കടന്നു
പത്തനംതിട്ട: ജില്ലയില്‍ 427 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.
ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.04 ശതമാനത്തിലെത്തി.
കോവിഡ് വ്യാപനം: കൂടുതല്‍ പ്രദേശങ്ങള്‍ നിയന്ത്രിത മേഖലയില്‍
പത്തനംതിട്ട: കോവിഡ് വ്യാപന സാഹചര്യത്തില്‍ ജില്ലയിലെ കൂടുതല്‍ പ്രദേശങ്ങളില്‍ കണ്ടെയ്ൻമെന്റ് സോണ്‍ നിയന്ത്രണം ഏര്
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഹര്‍ജി
കോഴഞ്ചേരി: കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് തെള്ളിയൂര്‍ ഡിവിഷനിലെ തെരഞ്ഞെടുപ്പു ചോദ്യം ചെയ്ത് ഹര്‍ജി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി
കെഎപി ബറ്റാലിയന് കാന്റീന് നടത്തിപ്പില്‍ അഴിമതിയെന്ന്
ക്യാമ്പ് കമാന്‍ഡിന്റിന്റെ റിപ്പോര്‍ട്ട് പുറത്ത്
അടൂര്‍: വടക്കടത്തുകാവിലെ കെഎപി മൂന്നാം ബറ്റാലിയനിലെ കാന
ലോകത്തെ അനുദിന മാറ്റങ്ങൾ ഉന്നതവിദ്യാഭ്യാസ മേഖല ഉൾക്കൊള്ളണം: ഡോ. ഏബ്രഹാം മാർ പൗലോസ്
കോഴഞ്ചേരി: ലോകത്ത് അനുദിനം ഉണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാകണം ഉന്നത വിദ്യാഭ്യാസ മേഖലയെന്നു ഡോ. ഏബ്രഹാം മാർ പൗല
സ്പെഷൽ അരി കെട്ടിക്കിടക്കുന്നു
മല്ലപ്പള്ളി: സർക്കാർ റേഷൻ കടകളിലൂടെ വിതരണത്തിനായി എത്തിച്ച വില കൂടുതലുള്ള സ്പെഷൽ അരി കെട്ടിക്കിടക്കുന്നു. രണ്ടു മാ
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് റിപ്പബ്ലിക് ദിനാഘോഷം
പത്തനംതിട്ട: ഭാരതത്തിന്റെ 72-ാമത് റിപ്പബ്ലിക് ദിനാഘോഷം പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പത്തനംതിട്ട ജില്ലാ
അടവി-കുട്ടവഞ്ചി അടിസ്ഥാന സൗകര്യ വികസന പദ്ധതി പൂര്‍ത്തിയായി
പത്തനംതിട്ട: ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ കുട്ടവഞ്ചി സവാരി നടത്തുന്ന അടവിയില്‍ അധിക അടിസ്ഥാന സൗകര്യങ്ങള്‍ ഏര
കരീലമുക്കിൽ പുതിയ പാലത്തിന് 1.70 കോടിയുടെ ഭരണാനുമതി
കോഴഞ്ചേരി: കുമ്പനാട് -ആറാട്ടുപുഴ പാതയിലെ അപകടാവസ്ഥയിലുള്ള കരീലമുക്ക് ജംഗ്ഷനിൽ പുതിയ പാലം നിര്‍മിക്കുന്നതിന് 1.70
ജില്ലയില്‍ ഹരിത ഓഡിറ്റിന് തുടക്കമായി, 1,000 ഓഫീസുകള്‍ ഹരിതചട്ട പ്രഖ്യാപനത്തിലേക്ക്
പത്തനംതിട്ട: സംസ്ഥാനത്തെ 10,000 ഓഫീസുകള്‍ 26ന് ഹരിതചട്ടം (ഗ്രീന്‍ പ്രോട്ടോകോള്‍) പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ജില്
കർഷക കോൺഗ്രസ് ജില്ലാ കൺവൻഷൻ
പത്തനംതിട്ട: കർഷക കോൺഗ്രസ് ജില്ലാ കൺവൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് കോശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ
പോലീസ് നിരീക്ഷണം ശക്തമാക്കണം
കുമ്പനാട്: സാമൂഹിക വിരുദ്ധ ശല്യവും മോഷണവും വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ കുമ്പനാട്, കൊച്ചാലുംമൂട്, കരീലമുക്ക്, നെ
മൃഗ ക്ഷേമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട: ജന്തുക്ഷേമ പ്രവര്‍ത്തന മികവിന് മൃഗസംരക്ഷണവകുപ്പ് നല്കി വരുന്ന മൃഗക്ഷേമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പ്രോജക്ട് ക്ലീനിക്കുകള്‍ ആരംഭിച്ചു
പത്തനംതിട്ട: ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും ആഭിമുഖ്യത്തില്‍ ഇലന്തൂര്‍ ബ്ലോക്ക്തല പ്രോജക്ട് ക്ലീനിക്കുകള്‍
യാത്രാദുരിതവുമായി നാട്
പത്തനംതിട്ട: നഷ്ടക്കണക്ക് നിരത്തി നിരത്തിലിറങ്ങാന്‍ സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ മടിക്കുമ്പോള്‍ നാട് യാത്രാദുരിത
ഇടമണ്‍ റോഡിൽ പോസ്റ്റ് മാറ്റാൻ ആവശ്യപ്പെട്ടത് 61 ലക്ഷം ; പഞ്ചായത്ത് ഭരണസമിതി സമരത്തിലേക്ക്
ഇടമുറി: ഇടമണ്‍ - അത്തിക്കയം റോഡ് ഉന്നതനിലവാരത്തിൽ പൂർത്തീകരിച്ചെങ്കിലും വൈദ്യുത പോസ്റ്റുകൾ മാറ്റാത്തതിനെതിരെ പ്
കൃഷിയുടെ ഉപാസകൻ സഭയുടെ അമരത്തേക്ക്
കോട്ടയം: ഹരിത ഇടവകകൾക്കും പരിസ്ഥിതി സംരക്ഷണത്തിനും കാർഷിക ഭദ്രതയ്ക്കും പ്രാധാന്യം നൽകുന്ന സ
എസ്ബിഐ ശാഖ മൈലപ്രയിൽ പുനഃസ്ഥാപിക്കണമെന്ന് ആന്റോ ആന്റണി
മൈലപ്ര: അഞ്ചു പതിറ്റാണ്ടുകളായി പ്രവർത്തിച്ചുകൊണ്ടിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കുന്പഴയിലേക്കു മാറ്റിയ നടപടി റദ്
ആഹ്ലാദ പ്രകടനം നടത്തി
പത്തനംതിട്ട: ബജറ്റ് നിർദേശങ്ങളെ സ്വാഗതം ചെയ്തു ജില്ലയിലെ വിവിധ ഏരിയ കേന്ദ്രങ്ങളിൽ എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാ
ബജറ്റ് വെറും തെരഞ്ഞെടുപ്പു തന്ത്രം: എ.എ. അസീസ്
പത്തനംതിട്ട: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള കബളിപ്പിക്കൽ ത്രന്തമാണ് ബജറ്റിലൂടെ ധനമന്ത്രി നടത്തിയിട്ടുള്ളതെന
സഹോദരന്റെ മാനസിക പീഡനം; ശിക്ഷ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
പത്തനംതിട്ട: 54 വയസുള്ള അവിവാഹിതക്ക് സ്വന്തം സഹോദരനിൽ നിന്നും ഉപദ്രവമുണ്ടാകാതിരിക്കാൻ ആവശ്യമായ നിയമ നടപടികൾ സ
പാലിയേറ്റീവ് ദിനാചരണം
മല്ലപ്പള്ളി: എകെജി പെയ്ൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മല്ലപ്പള്ളിയിൽ പാലിയേറ്റീവ് ദിനാചര
മടന്തമണ്ണിൽ വീണ്ടും ടിപ്പർ അപകടം; അങ്കണവാടി കെട്ടിടത്തിനു നാശനഷ്ടം
റാന്നി: വെള്ളിയാഴ്ചയുണ്ടായ അപകടത്തിനു പിന്നാലെ മടന്തമണ്ണിൽ വീണ്ടും ടിപ്പർ ലോറി അപകടം.
ചെമ്പൻമുടി പാറമടയിൽ നിന്
സാക്ഷരതാ മിഷന് തുല്യതാ കോഴ്സിലേക്ക് അഡ്മിഷന് ആരംഭിച്ചു
പത്തനംതിട്ട: സംസ്ഥാന സാക്ഷരതാ മിഷന് പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന തുല്യതാ കോഴ്സുകളിലേക്ക് അഡ്മിഷ
കെപിഎസ്ടിഎ ധർണ നടത്തി
പത്തനംതിട്ട: എല്ലാ പ്രീ - പ്രൈമറി അധ്യാപകർക്കും ജീവനക്കാർക്കും നിയമനാംഗീകാരം നല്കി സേവന-വേതന വ്യവസ്ഥകൾ നടപ്പിലാക
സംസ്ഥാന ബജറ്റ് പ്രവാസികളെ അവഗണിച്ചു: സാമുവൽ കിഴക്കുപുറം
പത്തനംതിട്ട: കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന പ്രവാസികളെ സംസ്ഥാന ബജറ്റിൽ .അവഗണിച്ചി
ബജറ്റ്: തിരുവല്ലയിൽ 250 കോടി രൂപയുടെ വികസന പദ്ധതികൾ
തിരുവല്ല: സംസ്ഥാന ബജറ്റിൽ തിരുവല്ല നിയോജക മണ്ഡലത്തിൽ 250 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഉൾപ്പെ
മലയോര കർഷകരെ പരിഗണിച്ചില്ലെന്ന്
ചുങ്കപ്പാറ: കാട്ടുമൃഗങ്ങളോടു മല്ലിട്ടു കഴിയുന്ന മലയോര കർഷകരെ ബജറ്റ് അവഗണിച്ചതായി ആക്ഷേപം. കാട്ടുപന്നി അടക്കമുള
റബർ തറവില വർധനയിൽ നേരിയ പ്രതീക്ഷ മാത്രമെന്ന് കർഷകർ
പത്തനംതിട്ട: റബറിന്റെ തറവില 150 രൂപയിൽ 170 രൂപയായി വർധിപ്പിച്ച ബജറ്റ് പ്രഖ്യാപനത്തിൽ വലിയ പ്രതീക്ഷയൊന്നും കാണുന്ന
ജനപ്രതിനിധികൾക്ക് പത്തനംതിട്ട രൂപതയിൽ സ്വീകരണം
പത്തനംതിട്ട: ജനപ്രതിനിധികൾ സമൂഹത്തോട് സമ്പൂർണ സമർപ്പിതരായിരിക്കണമെന്ന് മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപ
ജില്ലാ നഴ്സറി നിർമാണോദ്ഘാടനം കലഞ്ഞൂരിൽ
കലഞ്ഞൂർ: കേരളത്തില്‍ നടക്കുന്ന പൊതു വികസനത്തിനപ്പുറമുള്ള എടുത്തുപറയത്തക്ക വികസന മുന്നേറ്റമാണ് കോന്നി നിയോജക മണ്
ചെന്നീർക്കരയിൽ യുഡിഎഫിനും എൻഡിഎയ്ക്കും സ്ഥിരംസമിതി അധ്യക്ഷ പദവി
പത്തനംതിട്ട: പഞ്ചായത്ത് ഭരണസമിതിയിൽ ഭൂരിപക്ഷമുണ്ടായിട്ടും സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ എൽഡിഎഫിനു നഷ്ടം.
കോവിഡ് വാക്സിനേഷന്: ജില്ലയിൽ ആദ്യദിനത്തിൽ 592 പേർക്ക്
ആദ്യ ഡോസ് സ്വീകരിച്ചത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
പത്തനംതിട്ട: ജില്ലയിലെ ഒന്‍പത് കേ
പത്തനംതിട്ടയിൽ 487 പേർക്കുകൂടി കോവിഡ്
പത്തനംതിട്ട: ജില്ലയിൽ 487 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.
477 പേർക്കും സന്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇത
ചെങ്ങന്നൂർ - മാവേലിക്കര ഭദ്രാസന കൺവൻഷൻ 21 മുതൽ
കോഴഞ്ചേരി: മാർത്തോമ്മാ സഭ ചെങ്ങന്നൂർ - മാവേലിക്കര ഭദ്രാസന കൺവൻഷൻ 21 മുതൽ 24 വരെ ആറാട്ടുപുഴ തരംഗം മിഷൻ ആക്ഷൻ സെന
സാമൂഹിക വിരുദ്ധർ വീട് തീവച്ചു നശിപ്പിച്ചു
കുമ്പനാട്: നെല്ലിമല പുത്തൻപീടികയ്ക്ക് സമീപം നാലുപറയിൽ പരേതനായ ഷിബുവിന്റെ വീടും പശു തൊഴുത്തും ഇന്നലെ പുലർച്ചെ രണ്ട
ഓട്ടോയും ഇന്നോവയും കൂട്ടിയിടിച്ചു; ഓട്ടോ ഡ്രൈവർ മരിച്ചു
തിരുവല്ല: ടികെ റോഡിലെ കറ്റോട് പാലത്തിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്
മരംമുറിക്കുന്നതിനിടെ അപകടം; തൊഴിലാളി മരിച്ചു
തിരുവല്ല: മരം മുറിച്ചു മാറ്റുന്നതിനിടെ ശിഖരം വീണ് നിലം പതിച്ച തെങ്ങിനടയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. റാന്നി മന്ദ
മണ്ഡലങ്ങളെ മറക്കാതെ ധനമന്ത്രി
പത്തനംതിട്ട: തെരഞ്ഞെടുപ്പു വർഷത്തിൽ ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളെയും തൊട്ടുതലോടിയാണ് ധനമന്ത്രി തോമസ് ഐസക്
റാന്നിയിൽ റബർ പാർക്കും വ്യവസായ പാർക്കും
റാന്നി: ഇത്തവണത്തെ ബജറ്റിൽ റാന്നി നിയോജകമണ്ഡലത്തിന് സമഗ്രമായ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് രാജു ഏബ്രഹാം എംഎൽ
അടൂരിൽ 70.2 കോടിയുടെ ബജറ്റ് നിർദേശങ്ങൾക്ക് അംഗീകാരം
അടൂർ: അടൂരിൽ 70. 20 കോടി രൂപയുടെ ബജറ്റ് നിർദ്ദേശങ്ങൾ അംഗീകരിച്ചതായി ചിറ്റയം ഗോപകുമാർ എംഎൽഎ.
അടൂർ പിഡബ്ല്യുഡി
സുഗതകുമാരിയുടെ തറവാട് സാഹിത്യ മ്യൂസിയമാക്കും
പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കപ്പെട്ട കവയിത്രി സുഗതകുമാരിയുടെ ജന്മഗൃഹമായ ആറ

Latest News
സംസ്ഥാനത്ത് ഇന്ന് ഒരു ഹോട്ട് സ്പോട്ട് കൂടി; ആകെ 419
ഫാ.മാത്യു നായ്ക്കംപറമ്പിലുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കണമെന്ന് വിൻസൻഷ്യന്‍ സഭ
ഇന്ന് 3346 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11
ഐശ്വര്യ കേരളം; ചെന്നിത്തല യാത്ര തുടങ്ങുന്നു
എം.എ. യൂസഫലിയെ ഐസിഎം ഗവേണിംഗ് കൗണ്‍സില്‍ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ

More from other section
ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങിനിടെ ഭാര്യ മരിച്ചു
Thiruvananthapuram
യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
Kollam
കോവിഡ് മരണം
Alappuzha
സ്പെഷൽ അരി കെട്ടിക്കിടക്കുന്നു
Kottayam
കാന്തല്ലൂരിൽ വിനോദ സഞ്ചാരി കൂഴഞ്ഞുവീണ് മരിച്ചു
Idukki
സെന്റ് അലോഷ്യസ് ഹൈസ്കൂൾ വാർഷികം
Ernakulam
ചിരട്ടക്കടവ് ജനമൈത്രി ലിങ്ക് റോഡ് തുറന്നു കൊടുത്തു
Thrissur
മേലാർകോട് ഫൊറോന പള്ളിയിൽ സിഎൽസി വാർഷിക സമാപനം
Palakkad
പാത്ത് വേ ഉദ്ഘാടനം ചെയ്തു
Malappuram
പാലേരിയിൽ ജനകീയ പാലിയേറ്റീവ് പ്രവര്‍ത്തനമാരംഭിച്ചു
Kozhikode
പാടിച്ചിറ-ലൂർദ് നഗർ റോഡ് ഉദ്ഘാടനം ചെയ്തു
Wayanad
ദേവസ്യ കൊങ്ങോലയുടെ നിര്യാണത്തിൽ അനുശോചിച്ചു
Kannur
ജില്ലയിൽ മേയ് മുതൽ പൈപ്പിലൂടെ പാചകവാതകമെത്തും

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top