കെഎ​സ്ഇബി ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ
Wednesday, December 2, 2020 10:13 PM IST
പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ അ​പ​ക​ട​ഭീ​ഷണി​യു​ള്ള വ​ലി​യ ബോ​ർ​ഡു​ക​ളും അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടു കൂ​ടി നീ​ക്കം ചെ​യ്യേ​ണ്ട​താ​ണെ​ന്ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർദേ​ശം ന​ൽ​കി. ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കെഎ​സ്​ഇ​ബി, ഇ​റി​ഗേഷ​ൻ, മേജ​ർ-മൈ​ന​ർ ഫി​ഷ​റീ​സ് എ​ന്നീ വ​കു​പ്പു​ക​ൾ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂം ​ആ​രം​ഭി​ക്കു​ന്ന​തി​നു നി​ർ​ദേശം ന​ൽ​കി. (ഫോണ്‍- ​കെഎ​സ്​ഇബി ഹ​രി​പ്പാ​ട് 9496008509, കെ​എ​സ്ഇബി​ ആ​ല​പ്പു​ഴ 9496008419. ഇ​റി​ഗേ​ഷ​ൻ (മേ​ജ​ർ) 9447264088, ഇ​റി​ഗേ​ഷ​ൻ (മൈ​ന​ർ) 9961588821, ഫി​ഷ​റീ​സ് 0477 2251103. ജി​ല്ല​യി​ൽ എ​ല്ലാ താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും ക​ണ്‍​ട്രോ​​ൾ റൂം ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.