വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലിരു​ന്ന​യാ​ൾ മ​രി​ച്ചു
Thursday, December 3, 2020 10:30 PM IST
മു​ഹ​മ്മ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് 22- വാ​ർ​ഡി​ൽ പു​ക​ര​യ്ക്കും മാ​വു​ങ്ക​ൽ മ​നോ​ഹ​ര​ൻ (54) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 26 ന് ​ദേ​ശീ​യ പാ​ത​യി​ൽ തി​രു​വി​ഴ ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യി​രു​ന്നു മ​ര​ണം. സം​സ്കാ​രം ഇ​ന്ന് വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. അ​മ്മ: ജാ​ന​കി. ഭാ​ര്യ: ദീ​പ. മ​ക്ക​ൾ: മ​നു, ദി​ൻ.