പ്രൊവിഡന്‍റ്സ് സ്കൂൾ ഓഫ് ബിസിനസിൽ ഇൻഡസ്ട്രി ഇന്‍ററാക്‌ഷൻ വീക്ക്
Friday, December 4, 2020 10:17 PM IST
ചെ​ങ്ങ​ന്നൂ​ർ: എം​ബി​എ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ന്ത​ർ​ദേ​ശീ​യ എ​ക്സ്പോ​ഷ​ർ ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്രൊ​വി​ഡ​ന്‍റ്സ് സ്കൂ​ൾ ഓ​ഫ് ബി​സി​ന​സ് ( പി​എ​സ്ബി) ഏ​ഴു​മു​ത​ൽ 11 വ​രെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ൻ​ഡ്സ്ട്രി ഇ​ന്‍റ​റാ​ക്‌​ഷ​ൻ വീ​ക്ക് സം​ഘ​ടി​പ്പി​ക്കു​ന്നു. ഡോ. ​സെ​മീ​ന വി. ​ഷം​സു​ദീ​ൻ(ലാ​ൻ​ഡ് ഉ​പ​രി​ത​ല ശാ​സ്ത്ര​ജ്ഞ, സെ​ന്‍റ​ർ ഫോ​ർ ഇ​ക്കോ​ള​ജി ഹൈ​ഡ്രോ​ള​ജി, വാ​ലിം​ഗ്ഫോ​ർ​ഡ് യു​കെ), യു​എ​ഇ ലെ ​ഐ​ബി​എം​സി ഫി​നാ​ൻ​ഷ്യ​ൽ പ്രൊ​ഫ​ഷ​ണ​ല​സ് ഗ്രൂ​പ്പ് സി​ഇ​ഒ​യും എം​ഡി​യു​മാ​യ പി.​കെ.​സാ​ജി​ത്കു​മാ​ർ, ഡോ. ​അ​ബ്‌​ദു​ൾ ദേ​വാ​ലെ മു​ഹ​മ്മ​ദ്, ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ൽ ഏ​ഷ്യ ആ​ഫ്രി​ക്ക ഡെ​വ​ല​പ്മെ​ന്‍റ് കൗ​ൺ​സി​ൽ, എ​ക്സ് ചെ​യ​ർ​മാ​ൻ, അ​സ്‌​ഗോ​ൺ, ജി​എ​എ​സ്എ​ഫ് യു​കെ (ഐ​ക്യ​രാ​ഷ്‌​ട്ര ഗ്ലോ​ബ​ൽ കോം​പാ​ക്റ്റ് സി​ഗ്‌​ന​റ്റ​റി), ഡോ. ​പ്ര​വീ​ൺ ബാ​ല​കൃ​ഷ്ണ​ൻ, അ​സോ​ക്ക് പ്ര​ഫ​സ​ർ എ​ഡി​ൻ​ബ​ർ​ഗ് ബി​സി​ന​സ് സ്കൂ​ൾ, ഹെ​റി​യ​റ്റ്-​വാ​ട്ട് യൂ​ണി​വേ​ഴ്സി​റ്റി, യു​കെ, മ​ലേ​ഷ്യ കാ​ന്പ​സ്, യു​എ​ഇ​യി​ലെ എ​റ്റെ​ച്ച​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ അ​ദ്‌​നാ​ൻ ബി​ൻ അ​ബ്‌​ദു​ള്ള എ​ന്നി​വ​രാ​ണ് പ്ര​ധാ​ന പ്ര​ഭാ​ഷ​ക​ർ. വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 919744807333.