വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ക​മ്മീ​ഷ​നിം​ഗ് ആ​രം​ഭി​ച്ചു
Friday, December 4, 2020 10:19 PM IST
ആ​ല​പ്പു​ഴ: തെര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ ക​മ്മീ​ഷ​നിം​ഗ് ആ​രം​ഭി​ച്ചു. പ​ന്ത്ര​ണ്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ, ആ​റ് ന​ഗ​ര​സ​ഭ​ക​ൾ എ​ന്നി​ങ്ങ​നെ 18 കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് ക​മ്മീ​ഷ​നിം​ഗ് ന​ട​ക്കു​ന്ന​ത്. ഇന്നലെ രാ​വി​ലെ ആ​രം​ഭി​ച്ച ക​മ്മീ​ഷ​നിം​ഗ് ജോ​ലി​ക​ൾ ഇന്നു പൂ​ർ​ത്തി​യാ​കും. വ​ര​ണാ​ധി​കാ​രി/ഉ​പ​വ​ര​ണാ​ധി​കാ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​മ്മീ​ഷ​നിം​ഗ് ന​ട​ക്കു​ന്ന​ത്.