കോ​വി​ഡ് ബാ​ധി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Friday, December 4, 2020 10:56 PM IST
അ​ന്പ​ല​പ്പു​ഴ: കോ​വി​ഡ് ബാ​ധി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. പു​ന്ന​പ്ര മു​രി​ങ്ങ​യി​ൽ ഭ​വ​ന​ത്തി​ൽ എ​ൻ.​കെ. മം​ഗ​ളാ​ന​ന്ദ​ൻ (65,ഗം​ഗ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട്സ് ഉ​ട​മ​) ആ​ണ് മ​രി​ച്ച​ത്. ​അ​ഞ്ചു​ദി​വ​സം മു​ന്പ് കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലിരിക്കെ മരണം സംഭവിച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ഗി​രി​ജ. മ​ക്ക​ൾ: മി​നി​മോ​ൾ, മു​രു​കാ​ന​ന്ദ​ൻ, മ​ഹേ​ഷ്. മ​രു​മ​ക്ക​ൾ: സ​ന്തോ​ഷ് കു​മാ​ർ, ര​മ്യ.