ധ​ർ​ണ ന​ട​ത്തി
Friday, January 15, 2021 10:27 PM IST
ചേ​ർ​ത്ത​ല: കേ​ന്ദ്ര ക​ർ​ഷ​ക ക​രി​നി​യ​മ​ത്തി​നെ​തി​രാ​യി സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ചേ​ർ​ത്ത​ല നി​യോ​ജ​കമ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ത്ത​ല പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം വി.​ടി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​മ​സ് വ​ട​ക്കേ​ക്ക​രി, സി.​ഇ. അ​ഗ​സ്റ്റി​ൻ, തോ​മ​സ് കോ​ട്ടൂ​ർ, ജോ​സ് കൊ​ണ്ടോ​ട്ടി​ക്ക​രി, ജ​യിം​സ് ചെ​ത്തി​ക്കാ​ട്ട്, മ​ർ​ഫി വേ​ളോ​ർ​വ​ട്ടം, ഷീ​ജ സ​ന്തോ​ഷ്, മാ​ത്ത​ച്ച​ൻ ക​ള​ത്തി​ത്ത​റ, ജേ​ക്ക​ബ് കു​ടി​പ്പ​ള്ളി, ജയിം​സ് ക​ണ്ണാ​ട്ട്, അ​ജി​ത് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.