സീ​റ്റ് ഒ​ഴി​വ്
Friday, January 15, 2021 10:30 PM IST
ആ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ ഗ​വ. ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ സ്പോ​ർ​ട്സ് ക്വോ​ട്ട​യി​ൽ ബി​എ ഇ​ക്ക​ണോ​മി​ക്സ്, ബി​എ​സ്‌​സി മാ​ത‌്സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഓ​രോ സീ​റ്റ് ഒ​ഴി​വു​ണ്ട്. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അ​ഡ്മി​ഷ​ൻ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള യോ​ഗ്യ​രാ​യ​വ​ർ കാ​യി​ക മി​ക​വ് തെ​ളി​യി​ക്കു​ന്ന 2018 ഏ​പ്രി​ൽ ഒ​ന്നി​നും 2020 മാ​ർ​ച്ച് 31നും ​ഇ​ട​യി​ലു​ള്ള കാ​ല​യ​ള​വി​ലെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ൽ രേ​ഖ​ക​ളു​മാ​യി 18ന് ​രാ​വി​ലെ 11ന് ​ആ​ല​പ്പു​ഴ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ച്ചേ​ര​ണം. ഫോ​ണ്‍: 04772253090.