ബ​ജ​റ്റി​ൽ മ​ന്ത്രി സ്വ​ന്തം ജി​ല്ല​യെ അ​വ​ഗ​ണി​ച്ചെ​ന്ന് ബി​ജെ​പി
Friday, January 15, 2021 10:34 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​ക്കാ​ര​നാ​യ ധ​ന​മ​ന്ത്രി അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ൽ ആ​ല​പ്പു​ഴ​യെ പാ​ടെ അ​വ​ഗ​ണി​ച്ചെ​ന്ന് ബി​ജെ​പി. പ്ര​ധാ​ന മേ​ഖ​ല​ക​ളാ​യ കൃ​ഷി, ക​യ​ർ, മ​ത്സ്യ, വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ൽ ഒ​രു പ​രി​ഗ​ണ​ന​യും ന​ൽ​കി​യി​ല്ല. ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച കു​ട്ട​നാ​ട് പാ​ക്കേ​ജി​ന് ഒ​രു രൂ​പ പോ​ലും ചെ​ല​വ​ഴി​ക്കാ​തി​രു​ന്ന സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ജ​ന​ങ്ങ​ൾ പു​ച്ഛി​ച്ചു ത​ള്ളു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി. ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു. പ്ര​ഖ്യാ​പി​ച്ച താ​ങ്ങു​വി​ല​ക​ൾ അ​പ​ര്യാ​പ്ത​മാ​ണ്. പൂ​ട്ടി​ക്കി​ട​ക്കു​ന്ന എ​ക്സ​ൽ ഗ്ലാ​സ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കാ​ൻ പ​ദ്ധ​തി​യി​ല്ലാ​ത്ത​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. ആ​ല​പ്പു​ഴ യോ​ടു​ള്ള അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ ശ​ക്ത​മാ​യ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.