അ​ബ്ദു​ൾ ഗ​ഫൂ​ർ ഹാ​ജി അ​നു​സ്മ​ര​ണം ന​ട​ത്തി
Sunday, January 17, 2021 10:41 PM IST
തു​റ​വൂ​ർ: അ​രു​ർ നി​യോ​ജ​ക മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി കെ​പി​സി​സി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം.​കെ. അ​ബ്ദു​ൾ ഗ​ഫൂ​ർ ഹാ​ജി അ​നു​സ്മ​ര​ണം ന​ട​ത്തി. കു​ത്തി​യ​ത്തോ​ട് കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ൽ ന​ട​ത്തി​യ അ​നു​സ്മ​ര​ണ ച​ട​ങ്ങും നേ​തൃ​യോ​ഗ​വും എ​ഐ​സി​സി സെ​ക്ര​ട്ട​റി​പി. വി​ശ്വ​നാ​ഥ​ൻ
ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ല​പ്പു​ഴ ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എം. ​ലി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു
അ​ഡ്വ. ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ, ഡൊ​മി​നി​ക് പ്ര​സ​ന്േ‍​റ​ഷ​ൻ, കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി, കെ​പി​സി​സി സെ​ക്ര​ട്ട​റി ടോ​ണി ച​മ്മി​ണി, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​രാ​യ ദീ​ലി​പ് ക​ണ്ണാ​ട​ൻ, എം.​ആ​ർ. ര​വി, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ. കെ. ​ഉ​മേ​ശ​ൻ, കെ. ​രാ​ജീ​വ​ൻ, തു​റ​വൂ​ർ ദേ​വ​രാ​ജ്, എം.​ആ​ർ. രാ​ജേ​ഷ്, സ​ഞ്ജീ​വ് ഭ​ട്ട്, സ​ലാം തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പ്ര​സം​ഗി​ച്ചു.

വ്യാ​പാ​രി​ക​ളെ ത​ഴ​ഞ്ഞെ​ന്ന്
വ്യാ​പാ​രി വ്യ​വ​സാ​യി കോ​ണ്‍​ഗ്ര​സ്

ആ​ല​പ്പു​ഴ: ബ​ജ​റ്റി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ വ്യാ​പാ​രി​ക​ളെ ത​ഴ​ഞ്ഞെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി കോ​ണ്‍​ഗ്ര​സ്. ഇ​തി​നെ​തി​രെ സ​മ​രം ശ​ക്ത​മാ​ക്കും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ്പ്ര​സി​ഡ​ന്‍റ് ഡി.​കെ. വി​ജ​യ​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് ആ​ന്‍റ​ണി, ര​തീ​ഷ് ചേ​ർ​ത്ത​ല, ബി​ജു ടി. ​ചെ​റു​കോ​ൽ, ജ​ലാ​ൽ വ​ഹാ​ബ്, വി​നു ഡാ​നി​യേ​ൽ, സു​ധീ​ർ മാ​ഹി​ൻ, ബാ​ബു വ​ള്ളി​ക്കാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.