Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കണ്ടിയൂർ ബൈപാസ് ഒരുങ്ങുന്നു
Wednesday, January 20, 2021 11:03 PM IST
മാവേലിക്കര: മാവേലിക്കര നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമെന്നോണം നിർദേശിക്കപ്പെട്ട കണ്ടിയൂർ ബൈപാസ് പദ്ധതി പൂർത്തീകരണത്തിന്റെ അവസാനഘട്ടത്തിൽ. 90 ശതമാനം നിർമാണപ്രവർത്തനങ്ങളും പൂർത്തീകരിച്ച കണ്ടിയൂർ ബൈപാസ് ഫെബ്രുവരി പകുതിയോടെ നാടിനു സമർപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.
2006 ലാണ് ബൈപാസിനായി ശിലാസ്ഥാപനം നടത്തിയത്. എന്നാൽ തുടർ നടപടികൾ മുടങ്ങിയ പദ്ധതിക്കായി 2012 ലാണ് വീണ്ടും ശ്രമം ആരംഭിക്കുന്നത്. പിന്നീട് ടെൻഡർ തുകയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മൂലം കരാറുകാരൻ നിർമാണപ്രവർത്തനങ്ങൾ ഉപേക്ഷിച്ചുപോയിരുന്നു. പിന്നീട് 3.75 കോടി രൂപയ്ക്ക് പുതുക്കിയ ഭരണാനുമതി പദ്ധതിക്കു ലഭിച്ചതോടെ വീണ്ടും ടെൻഡർ നൽകി. നിർമാണം ആരംഭിച്ച ശേഷം ഗ്രാവലിന്റെ ലഭ്യതക്കുറവും വെള്ളപ്പൊക്കം മൂലം ബൈപാസ് കടന്നുപോകുന്ന മണക്കാട് പുഞ്ചയിലെ ജലനിരപ്പ് ഉയർന്നതും മൂലം പലതവണ നിർമാണപ്രവർത്തനങ്ങൾക്ക് തടസങ്ങൾ നേരിട്ടിരുന്നു.
എന്നാൽ ഈ പ്രതിബന്ധങ്ങളെ എല്ലാം അതിജീവിച്ചുകൊണ്ടാണ് പതിറ്റാണ്ടുകളായുള്ള കണ്ടിയൂർ ബൈപാസ് എന്ന മാവേലിക്കര നഗര പ്രദേശത്തിന്റെ സ്വപ്നം യഥാർഥ്യമാകുന്നതെന്ന് ആർ. രാജേഷ് എംഎൽഎ പറഞ്ഞു.
മാവേലിക്കര മുനിസിപ്പൽ ബസ് സ്റ്റാൻഡിന് പടിഞ്ഞാറുവശം മണക്കാട ് പുഞ്ചയിലൂടെ കണ്ടിയൂർ ക്ഷേത്രത്തിന്റെ കിഴക്കേ ആൽത്തറയ്ക്കു സമീപം എത്തിച്ചേരുന്നതാണ് നിർദിഷ്ട കണ്ടിയൂർ ബൈപാസ്. എട്ടു മീറ്റർ വീതിയുള്ള റോഡിൽ അഞ്ചര മീറ്ററാണ് ടാറിംഗ് വീതി. നിലവിൽ ടി.എ കനാലിനു കുറുകെയുള്ള കലുങ്കിന്റേതടക്കം 90 ശതമാനത്തോളം നിർമാണപ്രവർത്തനങ്ങളും പൂർത്തീകരിച്ചു കഴിഞ്ഞതായും ഫെബ്രുവരി രണ്ടാം വാരത്തോടെ ബൈപാസ് നാടിനു സമർപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എംഎൽഎ പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന്
ആലപ്പുഴ: തെരഞ്ഞെടുപ്പിനു മുന്നോടിയായി സ്ഥാനാർഥി നിർണയുമായി ബന്ധപ്പെട്ട നിർണായക സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇന്നു
നിയന്ത്രണം തെറ്റിയ ടിപ്പർ ലോറി കാറിനു മുകളിലേക്ക് മറിഞ്ഞു
ഹരിപ്പാട് : നിയന്ത്രണംവിട്ട ടിപ്പർലോറി നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് വീണ് അപകടം. ദേശീയപാതയിൽ ഡാണാപ്പടി ജ
രാജീവ് ആലുങ്കലിന് കലാ സാഗര പുരസ്കാരം
കായംകുളം: കെടാമംഗലം സദാനന്ദൻ കലാ സാംസ്കാരിക വേദിയുടെ 2020 ലെ കലാസാഗര പുരസ്കാരം കവിയും ഗാനരചയിതാവുമായ രാജീവ്
നിയമസഭാ തെരഞ്ഞെടുപ്പ്: നോഡൽ ഓഫീസർമാരായി
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുഗമമായ നടത്തിപ്പിന് ജില്ലാ കളക്ടറുടെ ക
ജില്ലയിൽ 247 പേർക്കുകൂടി കോവിഡ്
ആലപ്പുഴ: ജില്ലയിൽ 247 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 243 പേർക്കും സന്പർക്കത്തിലൂടെയാണ് രോഗബാധ. നാലുപേരുടെ സന്പ
വികസനചിത്രമുയർത്തി എൽഡിഎഫ്, വിവാദ വിഷയങ്ങൾ കാട്ടി യുഡിഎഫ്
അന്പലപ്പുഴ: വികസനചിത്രം ഉയർത്തി ഭരണം നിലനിർത്താൻ എൽഡിഎഫും പിഎസ്്സിയും കടലുമായി ഒക്കെ ബന്ധപ്പെട്ട് സമീപകാലത്തുയ
തട്ടിക്കൊണ്ടുപോകപ്പെട്ട യുവതിയുടെ നട്ടെല്ലിനു പൊട്ടൽ: ശസ്ത്രക്രിയ ഇന്ന്
മാന്നാർ: സ്വർണക്കടത്ത് സംഘം മാന്നാറിൽനിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി യുവതിക്ക് ഇന്ന് ശസ്ത്രക്രിയ. സംഘത്തിന്റെ മർദന
വാളയാറിലെ പ്രതിഷേധത്തിന് ഐക്യദാർഢ്യം: തല മുണ്ഡനം ചെയ്ത് പട്ടികജാതിമോർച്ച വൈസ്പ്രസിഡന്റും
ആലപ്പുഴ: വാളയാറിൽ പീഡനത്തിനിരയായി മരിച്ച രണ്ടു പെണ്‍കുട്ടികളുടെ അമ്മ, മക്കൾക്ക് നീതി ലഭിക്കുവാൻ തല മുണ്ഡനം ചെയ്യ
വാക്സിനേഷൻ ഇന്നുമുതൽ പുനരാരംഭിക്കുന്നു
ആലപ്പുഴ: ആരോഗ്യപ്രവർത്തകർ, കോവിഡ് മുന്നണിപ്പോരാളികൾ ,പോളിംഗ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്കായി ഇന്ന് ജില്ലയിൽ വാക്സിന
കായംകുളം താപനിലയം ഇന്നുമുതൽ പ്രവർത്തിപ്പിക്കും
ഹരിപ്പാട്: കായംകുളം താപനിലയത്തിൽ സൂക്ഷിക്കുന്ന നാഫ്ത ഉപയോഗിച്ചു തീർക്കാൻ ഇന്നുമുതൽ നിലയം പ്രവർത്തിപ്പിക്കും. ഇത്തര
ചാത്തങ്കരി ക്ഷേത്രത്തില്‍ മോഷണശ്രമം
തിരുവല്ല: ചാത്തങ്കരി ഭഗവതി ക്ഷേത്രത്തില്‍ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. പ്രധാന നടയിലെ കാണിക്കവഞ്ചി കുത്തിത്തുറ
കുട്ടിയെ ബിയർ കുടിപ്പിച്ചതായി അച്ഛന്റെ പരാതി
ഹരിപ്പാട് : ഭാര്യയും ഭാര്യയുടെ സുഹൃത്തും ചേർന്ന് ഏഴുവയസുകാരൻ മകനെ നിർബന്ധിച്ചു ബിയർ കുടിപ്പിച്ചതായി ഭർത്താവിന്റെ
പങ്കാളിത്ത പെന്ഷന് പിന്‍വലിക്കണം: കെഎന്‍ടിഇഒ
തിരുവല്ല: കേന്ദ്ര സര്‍ക്കാരിന്റെ പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കണമെന്ന് കേരള നോണ്‍ ടീച്ചിംഗ് എംപ്ലോയീസ് ഓര്
കോവിഡ്: ടൂറിസത്തിനു വീണ്ടും മങ്ങൽ
കോട്ടയം: ശമിച്ചുവന്ന കോവിഡ് വീണ്ടും പിടിവിട്ടതോടെ ജില്ലയിലെ ടൂറിസത്തിന് മങ്ങൽ. കുമരകം, പീരു
കുട്ടനാടിനോട് അവഗണന കാട്ടിയത് എൽഡിഎഫ് സർക്കാരെന്ന് സജി ജോസഫ്
മങ്കൊമ്പ്: കുട്ടനാടിനോട് ഏറ്റവും കൂടുതൽ അവഗണന കാട്ടിയത് നിലവിലെ എൽഡിഎഫ് സർക്കാരെന്ന് ഡിസിസി വൈസ് പ്രസിഡന്റ് സജ
കാർഷിക മേഖലയിൽ പുനർനിർണയിച്ച കൂലിവ്യവസ്ഥ നടപ്പിലാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന്
മങ്കൊമ്പ് : കുട്ടനാടൻ കാർഷിക മേഖലയിലെ കൂലി വ്യവസ്ഥകൾ പുനർനിർണയിച്ചുകൊണ്ട് ഐആർസി കമ്മിറ്റി കൈക്കൊണ്ട തീരുമാനം നട
ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച നടപ്പാത തകർന്നു
തുറവൂർ: ലക്ഷങ്ങൾ ചെലവഴിച്ച് മാസങ്ങൾക്ക് മുന്‍പ് നിർമിച്ച നടപ്പാത തകർന്നു. ലോറി താഴ്ന്നു പള്ളിത്തോട് -ചാവടി റോഡിന്റ
ബേക്കറികളിൽ പലഹാരങ്ങൾക്ക് അമിത വില ഈടാക്കുന്നുവെന്ന്
അന്പലപ്പുഴ: ബേക്കറികളിൽ പലഹാരങ്ങൾക്ക് അമിത വില ഈടാക്കുന്നു. പാചക വാതക വില വർധനവിന്റെ മറവിലാണ് ബേക്കറികളിൽ പല
ആലപ്പുഴ നഗരസഭയിൽ കെട്ടിടനികുതി പിഴ കൂടാതെ അടയ്ക്കാൻ അവസരം
ആലപ്പുഴ: ആലപ്പുഴ നഗരസഭയിൽ കെട്ടിട നികുതി പിഴ കൂടാതെ അടയ്ക്കാൻ അവസരം. നാളെ മുതൽ 31 വരെ ഓരോ വാർഡിലെയും നിശ്ചയിക്ക
എരുവ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ എള്ളുകൃഷിക്ക് വിത്തുവിതച്ചു
കായംകുളം: എരുവ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ എള്ളുകൃഷിക്ക് തുടക്കമായി.ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് കാർഷിക സംസ്കാരം വളർത്തു
സെന്റ് ഗ്രിഗോറിയോസ് കാർഡിയോ തൊറാസിക് സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം
മാന്നാർ: ഗ്രാമീണ മേഖലയിലുള്ളവർക്കും പാവപ്പെട്ടവർക്കും മികച്ച ചികിത്സാ സൗകര്യങ്ങൾ നൽകുകയാണ് സഭയുടെ ദൗത്യമെന്ന് ബസ
മാക്കേക്കടവ്-നേരേകടവ് പാലത്തിന്റെ നിർമാണം ഉടൻ
പൂച്ചാക്കൽ: ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ട് മാക്കേക്കടവ്-നേരേകടവ് പാലത്തിന്റെ നിർമാണം ഉടൻ തുടങ്ങും. പാലത്തി
വാഹനാപകടത്തിൽ ഗ്രേഡ് എസ്ഐ മരിച്ചു
തുറവൂർ: മിനിലോറി ബൈക്കിന് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ ഗ്രേഡ് എസ്ഐ മരിച്ചു. ചേർത്തല പള്ളിപ്പുറം കൈതാത്ത് ചിറ കെ.
ട്രെയിൻ തട്ടി യുവാവ് മരിച്ചു
കായംകുളം:ട്രെയിൻ തട്ടി യുവാവ് മരിച്ചു.കായംകുളം എരുവ കോയിക്കപ്പടിക്കൽ വാടകക്ക് താമസിക്കുന്ന കാരശേരിൽ അബുസാലിയു
അണിയറ ചർച്ചകൾ സജീവം! ആലപ്പുഴ വീണ്ടും ചുവക്കുമോ?
ആലപ്പുഴ: ഉറപ്പിക്കാൻ ഇടതും പിടിച്ചെടുക്കാൻ വലതും ആഞ്ഞിറങ്ങുന്പോൾ ആലപ്പുഴയിലും ഇക്കുറി പോരാട്ടം കനക്കും. ധനമന്ത്രി
പോസ്റ്ററുകളും പരസ്യങ്ങളും ഉടൻ നീക്കണം
ആലപ്പുഴ: സംസ്ഥാന നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 26 മുതൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ആലപ്പുഴയു
അക്കൗണ്ടുകൾ മാറ്റണം
മുട്ടാർ: പഞ്ചായത്തിൽനിന്നും വിവിധ ക്ഷേമപെൻഷനുകൾ വാങ്ങുന്നവരിൽ ഡിസംബർ മാസത്തെ പെൻഷൻ ക്രെഡിറ്റ് ആകാത്തവർ പിഎംജെഡി
നിയമസഭാ തെരഞ്ഞെടുപ്പ്: 17,44,587 വോട്ടർമാർ
ആലപ്പുഴ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ നിലവിലുള്ള വോട്ടർ രജിസ്റ്റർ പ്രകാരമുള്ള വോട്ടർമാരുടെ എണ്ണം 17,44
വയലാർ കൊലപാതകം: നന്ദു കൃഷ്ണയുടെ വീട്ടിൽ കേന്ദ്രമന്ത്രിമാരെത്തി
ചേർത്തല: കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ നന്ദു കൃഷ്ണയുടെ വീട്ടിൽ കേന്ദ്രമന്ത്രിമാരായ പ്രഹ്ളാദ് ജോഷിയും വി. മുരളീധ
ചേർത്തല, അന്പലപ്പുഴ താലൂക്കുകളിൽ നിരോധനാജ്ഞ ഒരുദിവസം കൂടി നീട്ടി
ആലപ്പുഴ: ചേർത്തലയിലെ നാഗംകുളങ്ങരയിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടതിനെത്തുടർന്ന് ചേർത്
നിയമസഭാ തെരഞ്ഞെടുപ്പ്; വിവിധ സ്ക്വാഡുകൾ രൂപീകരിച്ചു
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടമുൾപ്പെടെയുള്ളവയുടെ ലംഘനവും അനധികൃത സാന്പത്തിക ഇ
വൈദ്യുതി മുടങ്ങും
കിടങ്ങറ: സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കിടങ്ങറ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പ്രദേശങ
കൂടിക്കാഴ്ച മാറ്റി
ആലപ്പുഴ: ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് എംപ്ലോയ്മെന്റ് എ
വനിതാകമ്മീഷൻ അദാലത്തിൽ 24 പരാതികൾ തീർപ്പാക്കി
ആലപ്പുഴ: ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ 77 കേസുകൾ പരിഗണിച്ചു. ഇതിൽ 24 പരാതികൾ തീർപ്പാക്കുക
കുട്ടന്പേരൂർ സുഭാഷ് വധക്കേസ്: ആറു പ്രതികൾക്കും ജീവപര്യന്തം
മാവേലിക്കര: മാന്നാറിൽ ഗുണ്ടാലിസ്റ്റിലുണ്ടായിരുന്ന കുട്ടന്പേരൂർ കരിയിൽ കിഴക്കതിൽ സുഭാഷി(35)നെ വെട്ടിക്കൊലപ്പെടുത്തു
നീതി ലഭിച്ചു: സുരേഷ്
മാവേലിക്കര: അനുജനെ കൊലപ്പെടുത്തുകയും തന്നെ വികലാംഗനാക്കുകയും ചെയ്ത പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിച്ചതിൽ സന്തോഷമുണ്ട
അനുസ്മരണ സമ്മേളനം മാറ്റിവച്ചു
ചേർത്തല: കോണ്‍ഗ്രസ് നേതാവ് കെ.എൻ. സെയ്തു മുഹമ്മദിന്റെ ഒന്നാംചരമവാർഷിക ദിനത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നിശ്ചയിച്
ജില്ലയിൽ 308 പേർക്കുകൂടി കോവിഡ്
ആലപ്പുഴ: ജില്ലയിൽ ഇന്നലെ 308 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തുനിന്നും രണ്ടുപേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും
തീരദേശ ഹർത്താൽ പൂർണം
അന്പലപ്പുഴ: തീരദേശ ഹർത്താൽ പൂർണം. കേരളത്തിന്റെ കടൽ അമേരിക്കൻ കന്പനിക്ക് തീറെഴുതാൻ തുനിഞ്ഞ പിണറായി സർക്കാർ രാജിവയ്
സൈക്കിൾ റാലി
മങ്കൊന്പ്: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് യുവദീപ്തി എസ്എംവൈഎം പുളിങ്കുന്ന് ഫൊറോനയുടെ ആഭിമുഖ്യത്തിൽ സൈക്കിൾ റാലി നടത്തി
പ്രതീകാത്മക താലൂക്ക് സ്ഥാപിച്ച് യൂത്ത്കോണ്‍ഗ്രസ് പ്രതിഷേധം
കായംകുളം: താലൂക്ക് യഥാർഥ്യമാക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കായംകുളം സിവിൽ സ്റ്റേഷനിൽ പ്രതീ
യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതികളുമായി തെളിവെടുപ്പ് നടത്തി
മാന്നാർ: സ്വർണ്ണക്കടത്തു സംഘം യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ കൊണ്ട് തെളിവെടുപ്പ് നടത്തി. പ്രതികൾ ഉപയേ
പുരസ്കാരം സമ്മാനിച്ചു
മാവേലിക്കര: കെടാമംഗലം സദാനന്ദന്റെ പേരിലുള്ള ശ്രേഷ്ഠ കലാനിധി പുരസ്കാരം പുരസ്കാര ജേതാവായ നാടകകൃത്ത് ഫ്രാൻസിസ് ടി. മ
ദേവനന്ദയ്ക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ കഴിയാം
അന്പലപ്പുഴ: ദേവനന്ദയ്ക്ക് സുരക്ഷിതത്വമൊരുക്കി വ്യാസമഹാസഭ. പാതിവഴിയിൽ നിലച്ചുപോയ വീടിന്റെ നിർമാണം പൂർത്തിയാക്കി
റോഡുകളുടെ പുനരുദ്ധാരണത്തിന് തുക അനുവദിച്ചു
കായംകുളം: ഭരണിക്കാവ് പഞ്ചായത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിനായി വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി 9.52 കോടി ര
കുട്ടനാട് വികസന സെമിനാർ
മങ്കൊന്പ്: കാലാകാലങ്ങളിലുണ്ടാകുന്ന വെള്ളപ്പൊക്കവും മറ്റു പ്രകൃതി ദുരന്തങ്ങൾമൂലം തകർന്നു തരിപ്പണമായിരിക്കുന്ന കുട
പിണറായി സർക്കാർ കേരളത്തെ കടക്കെണിയിലാക്കി: എം. ലിജു
മാവേലിക്കര: പിണറായി സർക്കാർ കേരളത്തെ കടക്കെണിയിലാക്കിയെന്ന് ഡിസിസി പ്രസിഡന്റ് എം. ലിജു. വികസന പ്രവർത്തനങ്ങൾക്കു ച
ഇന്ധന വിലവർധന; പ്രതിഷേധ ധർണ നടത്തി
എടത്വ: പെട്രോൾ, ഡീസൽ, പാചകവാതക വില വർധനവിനെതിരേ കേരള കോണ്‍ഗ്രസ് ജേക്കബ് മുട്ടാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത
ജില്ലാ സമ്മേളനം
ആലപ്പുഴ: ആധാരമെഴുത്ത് അസോസിയേഷൻ ജില്ലാ സമ്മേളനം ആലപ്പുഴ ജവാഹർ ബലഭവനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ
റെയിൽവേ ക്രോസ് ബാരിയർ ടിപ്പറിടിച്ച് തകരാറിലായി
മാവേലിക്കര: ബുദ്ധജംഗ്ഷൻ-കല്ലുമല റോഡിലെ റെയിൽവേ ലവൽക്രോസിലെ ക്രോസ് ബാരിയർ ടിപ്പർ ഇടിച്ചു തകർന്നു. ഇതോടെ റോഡില

Latest News
യുപിയിൽ പുല്ലു ചെത്താൻ പോയ പെൺകുട്ടി മരിച്ച നിലയിൽ; അക്രമാസക്തരായി ജനക്കൂട്ടം
ആളൂർ പീഡനം; രണ്ടു പേർ കൂടി അറസ്റ്റിൽ
ചോദ്യ പേപ്പർ ചോർന്നു; സൈനിക പ്രവേശനത്തിനുള്ള പരീക്ഷ റദ്ദാക്കി
റവന്യു ജീവനക്കാരി ജീവനൊടുക്കിയ സംഭവം; അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു
ക്രിമിനൽ പശ്ചാത്തലമുള്ളവർ മത്സരിച്ചാൽ വിശദീകരണം നൽകണം: തെരഞ്ഞെടുപ്പ് കമ്മീഷൻ

More from other section
ഭാര്യ മരിച്ചതിനു പിറ്റേന്ന് ഭർത്താവ് മരിച്ചു
Thiruvananthapuram
സഹകരണം അനിവാര്യം: ജില്ലാ കളക്ടര്‍
Kollam
പങ്കാളിത്ത പെന്ഷന് പിന്‍വലിക്കണം: കെഎന്‍ടിഇഒ
Pathanamthitta
എസ്എംവൈഎം മുട്ടുചിറ മേഖലാ പ്രവർത്തനവർഷം ഉദ്ഘാടനം
Kottayam
വീട് കത്തി നശിച്ചു
Idukki
പലിശരഹിത വായ്പ വിതരണം ചെയ്തു
Ernakulam
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
Thrissur
സുപ്രിയ നെൽവിത്ത് കൃഷി വിളവെടുപ്പ് നടത്തി
Palakkad
താത്കാലിക ജീവനക്കാർക്കെതിരേയുള്ള ചൂഷണം അവസാനിപ്പിക്കുക
Malappuram
ഇത്രതവണ മത്സരിച്ചവര്‍ മാറണമെന്ന തീരുമാനം എടുത്തിട്ടില്ല: മന്ത്രി എ.കെ. ശശീന്ദ്രന്
Kozhikode
ഡിഎംകെ മുന്നണി തമിഴ്നാട്ടിൽ അധികാരത്തിലെത്തും: കാർത്തി ചിദംബരം
Wayanad
ഡെങ്കിപ്പനിക്കെതിരേ ജാഗ്രത വേണം: ഡിഎംഒ
Kannur
കാട്ടുതീ പ്രതിരോധ ബോധവത്കരണ സെമിനാർ നടത്തി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top