ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി
Saturday, January 23, 2021 10:40 PM IST
കാ​യം​കു​ളം: കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്ററ​ന്‍റ് അ​സോ​സി​യേ​ഷ​ൻ കാ​യം​കു​ളം യൂ​ണി​റ്റ് ക​ണ്‍​വൻ​ഷ​ൻ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പി. ​ശ​ശി​ക​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ര​മേ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നാ​സ​ർ പി. ​താ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​തി​ർ​ന്ന ഹോ​ട്ട​ലു​ട​മ​ക​ളെ വ്യാ​പാ​രി വ്യ​വ​സാ​യി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എം. ഷെ​രീ​ഫ് ആ​ദ​രി​ച്ചു.