ധ​ർ​ണ ന​ട​ത്തി
Saturday, January 23, 2021 10:43 PM IST
അ​ന്പ​ല​പ്പു​ഴ: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രേ യു​ഡി​എ​ഫ് അ​ന്പ​ല​പ്പു​ഴ നി​യോ​ജ​കമ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. ക​ച്ചേ​രി​മു​ക്കി​ൽ ന​ട​ന്ന ധ​ർ​ണ സി​എം​പി ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​നി​സാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് നി​യോ​ജ​കമ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ എ.​എ. റ​സാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.