എ​ട​ത്വ വി​ല്ലേ​ജി​ൽ റീ​സ​ർ​വേ മാ​ർ​ച്ച് ആ​ദ്യ​വാ​രം
Tuesday, February 23, 2021 10:48 PM IST
എ​ട​ത്വ: കു​ട്ട​നാ​ട് റീ​സ​ർ​വേ ഡ​വ​ല​പ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​റ​ന്പോ​ക്ക് ഭൂ​മി​യെ സം​ബ​ന്ധി​ച്ച് നാ​ളി​തു​വ​രെ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തി​നാ​ലും നി​ര​ന്ത​ര​മാ​യി മാ​റി​മാ​റി വ​രു​ന്ന സ​ർ​ക്കാ​രു​ക​ളെ സ്വാ​ധീ​നി​ച്ച് 2012 മു​ത​ലു​ള്ള പ്ര​യ​ത്ന​ത്തി​ന്‍റെ ഫ​ല​മാ​യി റീ​സ​ർ​വേ മാ​ർ​ച്ചി​ൽ എ​ട​ത്വ വി​ല്ലേ​ജി​നു കീ​ഴി​ലു​ള്ള എ​ട​ത്വ പ​ഞ്ചാ​യ​ത്തി​ലെ 15 വാ​ർ​ഡു​ക​ളി​ൽ ന​ട​ക്കു​ം. മു​ന്നോ​ടി​യാ​യി കു​ട്ട​നാ​ട് റീ​സ​ർ​വേ ഡെ​വ​ല​പ്മെ​ന്‍റ് അ​സോ​സി​യേ​ഷ​നി​ൽ പു​റ​ന്പോ​ക്കി​നും റീ​സ​ർ​വേക്കും വേ​ണ്ടി പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​വ​രും മ​റ്റ് അം​ഗ​ങ്ങ​ളും ഇന്നു 2.30ന് ​എ​ട​ത്വ പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് കൂ​ടു​ന്ന വി​ശ​ദീ​ക​ര​ണ​യോ​ഗ​ത്തി​ൽ പങ്കെടുക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.