കാ​പ്പാ​ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു
Wednesday, February 24, 2021 10:32 PM IST
ആ​ല​പ്പു​ഴ: കു​ത്തി​യ​തോ​ട് കോ​ടം​തു​രു​ത്ത് ഏ​ഴാം​വാ​ർ​ഡി​ൽ കൊ​ല്ലേ​രി താ​ഴ​ത്ത് വീ​ട്ടി​ൽ ലി​ജോ​ ജോ​ജി (26)യെ ​കാ​പ്പാ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ്ചെ​യ്തു. ഇ​യാ​ൾ​ക്കെ​തി​രെ 2016 മു​ത​ൽ അ​രൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​ഞ്ചാ​വ് കൈ​വ​ശം സൂ​ക്ഷി​ച്ച​തി​നും കു​ത്തി​യ​തോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ധ​ശ്ര​മ​ത്തി​നും അ​ടി​പി​ടി ഉ​ണ്ടാ​ക്കി​യ​തി​നും ചേ​ർ​ത്ത​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ധ​ശ്ര​മ​ത്തി​നും പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഒ​ന്ന​ര​ക്കി​ലോ ക​ഞ്ചാ​വ് ക​ട​ത്തി​യ​തി​ന് എ​ക്സൈ​സ് കേ​സും നി​ല​വി​ലു​ണ്ട്. അ​റ​സ്റ്റ്ചെ​യ്ത ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക​യ​ച്ചു.