വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ
Wednesday, February 24, 2021 10:32 PM IST
ച​ങ്ങ​നാ​ശേ​രി: സം​സ്ഥാ​ന സ​ർ​ക്കാ​ർ, വ​നി​താ ശി​ശു​വി​ക​സ​ന​വ​കു​പ്പ്, സം​യോ​ജി​ത ശി​ശു​സം​ര​ക്ഷ​ണ പ​ദ്ധ​തി, ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റ്, സി​എം​ഐ വൈ​ദി​ക​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ഗ​ക്ഷേ​ത്ര ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന കാ​വ​ൽ പ​ദ്ധ​തി​യി​ലേ​ക്ക് കേ​സ് വ​ർ​ക്ക​ർ ത​സ്തി​ക​യി​ലേ​ക്ക് ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ന്നു. യോ​ഗ്യ​ത: സ​ർ​ക്കാ​ർ അം​ഗീ​കൃ​ത യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ നി​ന്നും സോ​ഷ്യ​ൽ വ​ർ​ക്കി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള (എം​എസ്ഡ​ബ്ല്യു) ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ മാ​ത്രം അ​പേ​ക്ഷി​ച്ചാ​ൽ മ​തി​യാ​കും.
പ്രാ​യ​പ​രി​ധി 2021 മാ​ർ​ച്ച് മൂ​ന്നി​ന് 30 വ​യ​സി​ൽ ക​വി​യാ​ൻ പാ​ടി​ല്ല. വി​ശ​ദ​മാ​യ ബ​യോ​ഡേ​റ്റ, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്ര​വൃത്തി പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ൽ രേ​ഖ​ക​ൾ സ​ഹി​തം മാ​ർ​ച്ച് മൂ​ന്നി​ന് രാ​വി​ലെ 10.30ന് ​സ​ർ​ഗ​ക്ഷേ​ത്ര ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം. കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ പ്ര​വൃത്തിപ​രി​ച​യ​മു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക. +91 9747131650 (ഓ​ഫീ​സ്), [email protected]