തീ​ര​ദേ​ശ 27ന് ​ ഹ​ർ​ത്താ​ൽ
Thursday, February 25, 2021 10:37 PM IST
ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ന്‍റെ ക​ട​ൽ അ​മേ​രി​ക്ക​ൻ ക​ന്പ​നി​ക്ക് തീ​റെ​ഴു​താ​ൻ തു​നി​ഞ്ഞ പി​ണ​റാ​യി സ​ർ​ക്കാ​ർ രാ​ജി​വയ്ക്കണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡിഎ​ഫ് 27ന് ​ന​ട​ത്തു​ന്ന തീ​ര​ദേ​ശ ഹ​ർ​ത്താ​ലി​ന് മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യൊന്ന​ട​ങ്കം പി​ന്തു​ണ ന​ൽ​ക​ണ​മെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വ​ർ​ക്കി​ംഗ് പ്ര​സി​ഡ​ന്‍റ് എ.​കെ. ബേ​ബി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ചി​ങ്കു​ത​റ എ​ന്നി​വ​ർ അ​ഭ്യ​ർഥിച്ചു. മ​ത്സ്യ​ബ​ന്ധ​ന​വും, അ​നു​ബ​ന്ധ തൊ​ഴി​ലും, തീ​ര​മേ​ഖ​ല​യി​ലെ ക​ട​ക​ന്പോ​ള​ങ്ങ​ൾ അ​ട​ച്ചും സ​മ​ര​ത്തി​ൽ എ​ല്ലാ​വ​രും പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്നും അ​വ​ർ അ​ഭ്യ​ർ​ഥിച്ചു.