ദ​ളി​ത് കോ​ണ്‍​ഗ്ര​സ് നേ​തൃ​യോ​ഗം
Thursday, February 25, 2021 10:37 PM IST
മാ​വേ​ലി​ക്ക​ര: ഭാ​ര​തീ​യ ദ​ളി​ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ​യോ​ഗം മാ​വേ​ലി​ക്ക​ര കോ​ണ്‍​ഗ്ര​സ് ഭ​വ​നി​ൽ ന​ട​ന്നു. എ​ഐസിസി സെ​ക്ര​ട്ട​റി വി.​ജി. ​പ​ര​ശു​റാം യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​വി​പു​ര​ത്ത് ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ.​ ഷാ​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.