അ​ടു​പ്പു​കൂ​ട്ടി സ​മ​രം
Thursday, February 25, 2021 10:37 PM IST
ആ​ല​പ്പു​ഴ: ഇ​ന്ധ​നവി​ല ​വ​ർ​ധന​യിലും പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധന​യിലും പ്ര​തി​ഷേ​ധി​ച്ച് വ​നി​താ ലീ​ഗ് അ​ന്പ​ല​പ്പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മി​ലി​ട്ട​റി​ കാ​ന്‍റീ​ൻ മു​ൻ​വ​ശം അ​ടു​പ്പു​കൂ​ട്ടി സ​മ​രം ന​ട​ത്തി. മു​സ്‌ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​എം. ന​സീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.