പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു
Saturday, February 27, 2021 10:28 PM IST
മാ​വേ​ലി​ക്ക​ര: കെ​ടാ​മം​ഗ​ലം സ​ദാ​ന​ന്ദ​ന്‍റെ പേ​രി​ലു​ള്ള ശ്രേ​ഷ്ഠ ക​ലാ​നി​ധി പു​ര​സ്കാ​രം പു​ര​സ്കാ​ര ജേ​താ​വാ​യ നാ​ട​ക​കൃ​ത്ത് ഫ്രാ​ൻ​സി​സ് ടി. ​മാ​വേ​ലി​ക്ക​ര​യു​ടെ വീ​ട്ടി​ലെ​ത്തി സ​മ്മാ​നി​ച്ചു. പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ സ​മ്മേ​ള​നം സം​ഗീ​ത സം​വി​ധാ​യ​ക​ൻ ആ​ല​പ്പി ഋ​ഷി​കേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു.