അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മാ​റ്റി​വ​ച്ചു
Saturday, February 27, 2021 10:30 PM IST
ചേ​ർ​ത്ത​ല: കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​എ​ൻ. ​സെ​യ്തു മു​ഹ​മ്മ​ദി​ന്‍റെ ഒ​ന്നാം​ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ണ്‍​ഗ്ര​സ് നി​ശ്ച​യി​ച്ചി​രു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മാ​റ്റി​വച്ചു. ഇന്നു രാ​വി​ലെ പ​ത്തി​നു ചേ​ർ​ത്ത​ല വിടിഎ ​എം ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് സ​മ്മേ​ള​നം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ് സ​മ്മേ​ള​നം മാ​റ്റു​ന്ന​തെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു. കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ഓ​ഫീ​സി​ൽ കെ.​എ​ൻ.​എ​സ് മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ഉ​ദ്ഘാ​ട​നം പ​ത്തി​നു വ​യ​ലാ​ർ​ ര​വി എം​പി നി​ർ​വ​ഹി​ക്കും.