പ​ങ്കാ​ളി​ത്ത പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ക്ക​ണം: കെ​എ​ന്‍​ടി​ഇ​ഒ
Sunday, February 28, 2021 10:31 PM IST
തി​രു​വ​ല്ല: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പ​ങ്കാ​ളി​ത്ത പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള നോ​ണ്‍ ടീ​ച്ചിം​ഗ് എം​പ്ലോ​യീ​സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ (കെ​എ​ന്‍​ടി​ഇ​ഒ) എ​ട്ടാം സം​സ്ഥാ​ന സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. സ​മ്മേ​ള​നം മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് സി. ​നൈ​നാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​ഐ​ടി​യു ദേ​ശീ​യ കൗ​ണ്‍​സി​ലം​ഗം ആ​ര്‍ . സ​ന​ല്‍​കു​മാ​ര്‍, കേ​ര​ള എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ല്‍​കു​മാ​ര്‍, എ​കെ​പി​സി​ടി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ജി അ​ല​ക്സ്, എം​ജി യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജെ. ​ലേ​ഖ, കെ​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം സി.​എ​ന്‍. രാ​ജേ​ഷ്, കെ​എ​ന്‍​ടി​ഇ​എ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍. സ​ത്യാ​ന​ന്ദ​ന്‍ , ട്ര​ഷ​റ​ര്‍ പി. ​എ​ച്ച്. പ്രേം​ന​വാ​സ്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സ​ജി തോ​മ​സ്, എ​ന്‍ . സ​ത്യാ​ന​ന്ദ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.