Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മത്സ്യ ഉത്പാദനം കുറഞ്ഞു, ഉൾനാടൻ മത്സ്യമേഖല പ്രതിസന്ധിയിൽ
Monday, March 1, 2021 10:46 PM IST
തുറവൂർ: അന്ധകാരനഴി പൊഴിമുറിഞ്ഞ് ഓരുവെള്ളം കയറിയിട്ടും പൊഴിച്ചാലിലും തോടുകളിലും മത്സ്യ ഉത്പാദനം കുറഞ്ഞു. മുൻവർഷങ്ങളിൽ പൊഴിയിലേക്ക് കടലിൽനിന്നു ഉപ്പുവെള്ളം കയറി തുടങ്ങുന്പോൾതന്നെ മത്സ്യക്കുഞ്ഞുങ്ങളുടെ വൻ തോതിലുള്ള ഉത്്പാദനം നടക്കുന്നതാണ്. പ്രത്യേകിച്ച് ചെമ്മീൻ ചോലകളുടെ വൻ തോതിലുള്ള ഉത്പാദനം നടക്കും. എന്നാൽ ഇത്തവണ പ്രതീക്ഷയ്ക്കൊത്ത് ഉത്പാദനം ഉണ്ടാകാത്തത് ഉൾനാടൻ മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
വൻ പ്രതീക്ഷയോടെ ആയിരങ്ങൾ മുടക്കി ചീനവലകൾ അറ്റകുറ്റപ്പണികൾ നടത്തിയും പുതുക്കി നിർമിച്ചും മത്സ്യക്കൊയ്ത്തിന് തയാറെടുത്തെങ്കിലും നിരാശയായിരുന്നു ഫലം. മുൻ വർഷങ്ങളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഒരു ദിവസം പത്തു മുതൽ 25 കിലോഗ്രാം വരെ നാരൻ ചെമ്മീനും മറ്റു മത്സ്യങ്ങളും ലഭിച്ചിരുന്നതാണ്. എന്നാൽ ഇത്തവണ അഞ്ചു കിലോ ചെമ്മിൻ പോലും ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. വീശു വലക്കാരുടെയും അവസ്ഥയും ഇതു തന്നെയാണ്.
പൊഴിച്ചാലിലും തോടുകളിലും വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു മാലിന്യങ്ങളും കെട്ടിക്കിടക്കുന്നതാണ് മത്സ്യ ഉത്പാദനത്തെ ബാധിച്ചിരിക്കുന്നത്. പഞ്ചായത്തുകൾ സന്പൂർണ ശുചിത്വ പദ്ധതിയിൽ തോടുകളുടെയും പൊഴിച്ചാലിന്റെയും ശുദ്ധീകരണം കൂടി ഉൾപ്പെടുത്തിയാൽ വൻതോതിലുള്ള മത്സ്യ ഉത്പാദനം വീണ്ടും തോടുകളിലും പൊഴിച്ചാലിലും ഉണ്ടാകും.
ആരാധനാലയങ്ങളിലെ ആചാരങ്ങൾ ചടങ്ങുകൾ മാത്രമാക്കി ചുരുക്കി
ആലപ്പുഴ: ജില്ലയിലെ കോവിഡ് രോഗവ്യാപനം വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തിലും പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം ആയിരം ക
കോവിഡ്; ആയിരം കടന്ന് ജില്ല
ആലപ്പുഴ: ജില്ലയിൽ ഇന്നലെ 1347 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തു നിന്നും രണ്ടു പേർ മറ്റു സംസ്ഥാനത്തു നിന്നും എത
ജില്ലയിൽ വീണ്ടും മയക്കുമരുന്നു വേട്ട; അഞ്ചുപേർ അറസ്റ്റിൽ
ആലപ്പുഴ: ജില്ലയിൽ ലഹരിയുപയോഗം വർധിക്കുന്ന സാഹചര്യത്തിൽ മയക്കുമരുന്ന് പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായി 2
ചെന്നിത്തലയിലും തിരുവന്‍വണ്ടൂരിലും ബിജെപി, സിപിഎം പ്രസിഡന്റുമാര്‍
മാന്നാര്‍: പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ ചെന്നിത്തലയിലും തിരുവന്‍വണ്ടൂരിലും സിപിഎമ്മും കോണ്‍ഗ്രസും സ്വീകര
സുധാകരനെതിരായ ആരോപണങ്ങൾ തള്ളി സിപിഎം ജില്ലാ കമ്മിറ്റി
ആലപ്പുഴ: പുറക്കാട് ലോക്കൽ കമ്മിറ്റി അംഗവുമായി ബന്ധപ്പെടുത്തി മാധ്യമങ്ങളിലെ വാർത്ത പൂർണമായും അടിസ്ഥാനരഹിതമാണെന്ന്
വൈഗയുടെ മരണം : സനുവിന്റെ മൊഴി വിശ്വസിക്കാൻ കഴിയാതെ ബന്ധുക്കൾ
ഹരിപ്പാട്: കളമശേരി മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പതിമൂന്നുകാരി വൈഗയുടെ അച്ഛൻ സനുമോഹന്റെ വാക്കുകൾ വിശ
സ്വന്തം പാർട്ടിക്കാരെക്കാൾ സുധാകരനുവേണ്ടി മറ്റു പാർട്ടിക്കാർ
അമ്പലപ്പുഴ: മന്ത്രി ജി.സുധാകരനു സംരക്ഷണം നൽകാൻ കോൺഗ്രസും ബിജെപിയും മത്സരിക്കുന്നു. സുധാകരൻ സ്ത്രീവിരുദ്ധ പരാമർശം
ദേശീയ പുകയില നിയന്ത്രണം: കളക്ടറേറ്റ് മതില്‍ക്കെട്ടില്‍ സന്ദേശങ്ങള്‍ സ്ഥാപിച്ചു
ആലപ്പുഴ: ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലാ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് മതില്ക
കാരുണ്യപ്രവർത്തനങ്ങൾ കൂടുതലായി നടക്കേണ്ട സന്ദർഭം: മാർ ആലഞ്ചേരി
മങ്കൊമ്പ്: കത്തോലിക്കാ സഭയിൽ കാരുണ്യപ്രവർത്തനങ്ങൾ കൂടുതലായി നടക്കേണ്ട സന്ദർഭമാണിതെന്ന് മേജർ ആർച്ച്ബിഷപ് കർദിനാ
വൈദ്യുതി മുടങ്ങും
ഹരിപ്പാട്: ലൈനിൽ പണി നടക്കുന്നതിനാൽ ഇന്നു രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ മുണ്ടപ്പള്ളി, പഴയചിറ, പുത്തൻചിറ, വാലയിൽക്ക
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
അമ്പലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. വണ്ടാനം തറമേഴം വീട്ടിൽ രാജനാ(60)ണ് മര
പ്രവാസി എഴുത്തുകാരൻ പ്രകാശൻ തണ്ണീർമുക്കത്തിന് ആദരം
ചേർത്തല: റാസൽ ഖൈമയിൽ 17 വർഷമായി പ്രവാസി ജീവിതം നയിച്ച് കവിത, ബാലസാഹിത്യം, നോവൽ എന്നിവയുൾപ്പെടെ അഞ്ചു പുസ്തകങ്ങൾ എഴുതി
നോ ഹോൺ ഡേ ആചരിച്ചു
ആലപ്പുഴ: ശബ്ദ മലിനീകരണം തടയുന്നതിന് റോട്ടറി ക്ലബ്ബ് ഓഫ് ആലപ്പി സെൻട്രലും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും സംയുക
കെട്ടിക്കിടക്കുന്ന നെല്ല് സംഭരിക്കണമെന്ന്
അമ്പലപ്പുഴ: വണ്ടാനം നാലുപാടത്ത് കെട്ടിക്കിടക്കുന്ന നെല്ല് സംഭരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എം. ലിജു ആ
കോവിഡ് പ്രതിരോധത്തിൽ കേന്ദ്രസർക്കാർ പരാജയം: നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്
എടത്വ: കൊറോണ രോഗബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് ക്രമാതീതമായ വർധന ഉണ്ടാകുമ്പോഴും വാക്സിൻ വിദേശത്തേക്ക് കയറ്റുമതി ചെ
ഭീതി മാറാതെ തീരദേശം
തുറവൂർ: കോവിഡ് ഭീതിയാൽ ആശങ്കപ്പെട്ട് തീരദേശം. കഴിഞ്ഞ കുറച്ചു നാളുകളായി തീരദേശമേഖല പൂർണമായ വറുതിയിലാണ്. മത്സ്യ
കാർഷിക പദ്ധതിക്കു തുടക്കമായി
ചേർത്തല: തൈക്കൽ വജ്ര സോഷ്യൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കാർഷിക പദ്ധതിക്കു തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ചേർത്തല
അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരകം തുള്ളൽ കലാകാരനു നൽകിവരുന്ന
നിവേദനം നൽകി
എടത്വ: തലവടിയില്‍ വേനല്‍ മഴമൂലം കൃഷിനാശം സംഭവിച്ച കര്‍ഷകരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് തലവടി മണ്ഡലം കോണ്ഗ്ര
കോണ്‍ഗ്രസ് ധർണ നടത്തി
എടത്വ: കർഷക ദുരിതത്തിൽ സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കുട്ടനാട് സൗത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്
ഇടതുസർക്കാർ കർഷകരെ വഞ്ചിച്ചെന്ന്
മങ്കൊന്പ്: നെല്ലുവില നൽകുന്ന കാര്യത്തിൽ ഇടതുസർക്കാർ കർഷകരെ വഞ്ചിച്ചെന്ന് കോണ്‍ഗ്രസ് സേവാദൾ. നെല്ല് കൊടുത്തിട്ട് ഒ
ചേർത്തല താലൂക്ക് ആശുപത്രിയിൽ തെരുവുനായ്ക്കളുടെ വിളയാട്ടം
ചേർത്തല: താലൂക്ക് ആശുപത്രി തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാകുന്നു. രോഗിയുടെ കൂടെയെത്തിയ ആളിനെ നായ കടിച്ചു. കടക്കര
സോമന്റെ പ്രളയാനന്തര വീടെന്ന സ്വപ്നം കെപിസിസി സാക്ഷാത്കരിച്ചു
എടത്വ: മഹാപ്രളയത്തിൽ വീടു പൂർണമായി നഷ്ടപ്പെട്ട സോമന്റെ പ്രളയാനന്തര വീടെന്ന സ്വപ്നം കേരള പ്രദേശ് കോണ്‍ഗ്രസ് ക
മില്ലുകാരുടെ നടപടിയിൽ കർഷകരുടെ പ്രതിഷേധം
അമ്പലപ്പുഴ: കൊയ്തുകൂട്ടിയ നെല്ല് ആഴ്ചകൾ പിന്നിട്ടിട്ടും സംഭരിക്കാത്ത മില്ലുകാരുടെ നടപടിയിൽ കർഷകരുടെ പ്രതിഷേധം ശക്
കുടയെയും ജീവനക്കാരെയും സ്നേഹിച്ച സെന്റ് ജോർജ് ബേബി
ആലപ്പുഴ: വ്യാപാര-വ്യവസായ രംഗത്തും കുടിൽവ്യവസായ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച പോപ്പി അംബ്രല്ല മാർട്ട് ഉടമ ടി.വി.സ്
കിഴക്കിന്റെ വെനീസിലെ കുടവ്യാപാരി
ആലപ്പുഴ: മഴ മലയാളിക്കെന്നല്ല മനുഷ്യർക്കാകെ അനുഭവദായകം. കവികളും കലാകാരന്മാരും മഴയെ തങ്ങളുടെ സർഗാത്മക പ്രവൃത്തിക
മനക്കോടം പള്ളിയിൽ തിരുനാളിനു നാളെ കൊടിയേറും
തുറവൂർ: മനക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിലെ വിശുദ്ധ ഗീവർഗീസിന്റെ തിരുനാൾ നാളെ തുടങ്ങി ഞായറാഴ്ച സമാപിക്കും. നാളെ വൈ
ചേർത്തല ടൗണ്‍ റോട്ടറി ക്ലബ്ബിന് ആദരം
ചേർത്തല: കോവിഡ് വാക്സിനേഷൻ ക്യാമ്പ് ഉൾപ്പെടെ വിവിധ രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ചേര്‍ത്തല ടൗണ്‍ റോട്ടറി ക്
മന്ത്രി ജി. സുധാകരന്റെ പേരിൽ ബിജെപി നേതാവിന്റെ വഴിപാട്
അന്പലപ്പുഴ: പൊളിറ്റിക്കൽ ക്രിമിനൽസിൽനിന്നുള്ള രക്ഷയ്ക്കായി മന്ത്രി ജി. സുധാകരന്റെ പേരിൽ ബിജെപി നേതാവിന്റെ വക വഴിപ
704 പേർക്കുകൂടി കോവിഡ്
ആലപ്പുഴ: ജില്ലയിൽ ഇന്നലെ 704 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തുനിന്നും മൂന്നുപേർ ഇതര സംസ്ഥാനങ്ങളിൽ ന
ചെന്നിത്തല പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്
മാന്നാർ: ചെന്നിത്തല തൃപ്പെരുന്തറ പഞ്ചായത്തിൽ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള രാഷ്ട്രീയ നാടകം ഇന്നു വീണ്ടും നടക്കും.ക
ലോകമേ തറവാട് പ്രദർശന സമയങ്ങളിൽ മാറ്റം
ആലപ്പുഴ: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ആദ്യദിവസത്തെ ലോകമേ തറവാട് പ്രദർശനം ഉച്ചയ്ക്ക് 12ന് സമാപിച്ചു. ചൊ
ബിനാലെ സന്ദർശിക്കാൻ 24 മുതൽ പ്രവേശനപാസ് നിർബന്ധം
ആലപ്പുഴ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നടക്കുന്ന ലോകമേ തറവാട് ബിനാലെ സന്ദർശിക്കുന്നതിനു പ്രവേശ
ബിനാലെയില്‍ തിളങ്ങി വാഗീശ്വരി കാമറ
ആലപ്പുഴ: വാഗീശ്വരി കാമറക്കണ്ണിലൂടെ അനു ജോണ്‍ ഡേവിഡ് എന്ന കലാകാരന് കണ്ട നിറമുള്ള ചിത്രങ്ങളാണ് ലോകമേ തറവാട് ബിനാലെ
അഭിമന്യു വധം: പ്രതികളെ കസ്റ്റഡിയിൽ വാങ്ങും
ചാരുംമൂട്: വള്ളികുന്നത്ത് അഭിമന്യുവി (15)നെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ നാല് പ്രതികളെ വിശദമായ അന്വേഷ
പെട്രോൾപന്പിൽ ആക്രമണം; പ്രതികളെ തേടി പോലീസ്
പൂച്ചാക്കൽ: അരൂക്കുറ്റിയിലെ പെട്രോൾ പമ്പിൽ കയറി ജീവനക്കാരെ മർദിക്കുകയും ഓഫീസ് അടിച്ചുതകർക്കുകയും ചെയ്ത പ്രതികൾ
ആലപ്പുഴ-ചങ്ങനാശേരി റോഡ് നവീകരണം: ഓടനിർമാണം പുരോഗമിക്കുന്നു
മങ്കൊമ്പ്: ആലപ്പുഴ-ചങ്ങനാശേരി റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായുള്ള ഓടനിർമാണം പുരോഗമിക്കുന്നു. കൈതവന മുതൽ പൊങ്ങ വ
നെല്ലുസംഭരണം: മന്ത്രിമാർ ഉറപ്പു നൽകിയെന്ന്
ആലപ്പുഴ: ജില്ലയിലെ നെല്ലുസംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാക്കുവാൻ ഇടപെടുമെന്ന് ഭക്ഷ്യ
ഓടനിർമാണം അപകടം ക്ഷണിച്ചുവരുത്തുന്നുവെന്നു നാട്ടുകാർ
മങ്കൊമ്പ്: എസി റോഡിൽ നടക്കുന്ന ഓടനിർമാണം അപകടം ക്ഷണിച്ചുവരുത്തുന്നുവെന്നു നാട്ടുകാർ. എസി റോഡിന്റെ നവീകരണ പ്രവർത്ത
മൃദംഗവിദ്വാൻ ചേർത്തല ധനരാജ് ഓര്‍മയായി
ചേർത്തല: കേരളത്തിന് അകത്തും പുറത്തുമായി പതിനായിരത്തോളം സ്റ്റേജുകളിൽ മൃദംഗം വായിച്ചു നേടിയ പ്രശസ്തിയും വിദേശികളടക്കം
കാർ നിയന്ത്രണം വിട്ട് വൈദ്യുതപോസ്റ്റിൽ ഇടിച്ചു
ചെങ്ങന്നൂർ: ക്ഷേത്രദർശനത്തിനു പോയ കുടുംബം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റിൽ ഇടിച്ചു. ആർക്കും പരി
കുട്ടനാട്ടിൽ വാക്സിൻ എത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന്
മങ്കൊന്പ്: കോവിഡിന്റെ രണ്ടാം വരവ് കുട്ടനാട്ടിൽ വളരെ രൂക്ഷമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കോവിഡ് ബാധിതരു
കർഷകർക്ക് നെല്ലിന്റെ വില ഉടൻ കൊടുത്തുതീർക്കണമെന്ന്
രാമങ്കരി: കുട്ടനാട്ടിലെ കർഷകരിൽനിന്നും സംഭരിച്ച നെല്ലിന്റെ വില അടിയന്തരമായി കൊടുത്തു തീർക്കുവാൻ സർക്കാർ നടപടി
ആലപ്പുഴ ബൈപാസ് ഫ്ലൈ ഓവറിൽ വാഹനത്തിനു തീ പിടിച്ചു
ആലപ്പുഴ: ബൈപാസ് ഫ്ലൈ ഓവറിന്റെ മധ്യഭാഗത്തുവച്ച് മാരുതി ഒാമ്നി വാനിന് തീ പിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.45 നാണ് അപകടം. ഒ
പണവും നിക്ഷേപ സർട്ടിഫിക്കറ്റുകളും കവർന്നു
മാവേലിക്കര: അടഞ്ഞുകിടന്ന വീട്ടിൽ നിന്ന് പണവും ഫിക്സഡ് ഡെപ്പോസിറ്റ് രേഖകളും കവർന്നു. കൊച്ചുപറന്പിൽ ജംഗ്ഷനു പടിഞ്ഞാറുഭാ
ഫാ. ജോർജ് വലിയവീട്ടിലിന്റെ ജൂബിലിയാഘോഷം ഇന്ന്
മങ്കൊമ്പ്: പൗരോഹിത്യത്തിന്റെ സുവർണജൂബിലിയാഘോഷിക്കുന്ന ഫാ. ജോർജ് വലിയവീട്ടിലിന്റെ ജൂബിലിയാഘോഷങ്ങളും ജൂബിലിസ്മാര
കർഷക പ്രതിഷേധത്തിൽ നെല്ലെടുപ്പ് ആരംഭിച്ചു
അമ്പലപ്പുഴ: പാഡി ഓഫീസറുടെ പിടിവാശി കർഷകരുടെ പ്രതിഷേധത്തിനു മുന്നിൽ മുട്ടുമടക്കി നെല്ലെടുപ്പ് ആരംഭിച്ചു. ഒരാഴ്ച മു
നെൽകൃഷിയുടെ വിളവെടുപ്പ്
ആലപ്പുഴ: എസ്പിസി ആലപ്പുഴയും നന്മ ഫൗണ്ടേഷനും ജില്ലാ പോലീസും ആസൂത്രണം ചെയ്ത നെൽകൃഷി പദ്ധതിയുടെ വിളവെടുപ്പ് നടന്നു. ജൈ
പതിവുപോലെ ചക്ക ഇക്കുറിയില്ല
പൂച്ചാക്കൽ: സംസ്ഥാന ഫലമായ ചക്ക പതിവുപോലെ ഇക്കുറിയില്ല. ചക്കയുടെ ഗുണനിലവാരം കണ്ടാണ് സർക്കാർ ചക്ക സംസ്ഥാന ഫലമായി പ്
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കായംകുളം: ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലായി

Latest News
തകർത്തടിച്ച് ഡുപ്ലെസിയും റുതുരാജും; ചെന്നൈയ്ക്ക് കൂറ്റൻ സ്കോർ
ഭാര്യ ഒപ്പം വന്നത് കുടുംബ ബന്ധത്തിന്റെ കാര്യം; താനായത് കൊണ്ട് വിവാദമായി: മുഖ്യമന്ത്രി
വാളയാറിൽ വൻ കഞ്ചാവ് വേട്ട; ഒരു ടൺ പിടികൂടി; മൂന്നു പേർ അറസ്റ്റിൽ
ശശി തരൂർ എംപിക്ക് കോവിഡ് പോസിറ്റീവ്
വാക്സിൻ നയം ജനദ്രോഹ പരിഷ്ക്കാരം; ജനങ്ങളുടെ ജീവൻ പന്താടുന്ന അവസ്ഥ: മുല്ലപ്പള്ളി

More from other section
കാണാതായ ഗൃഹനാഥന്റെ മൃതദേഹം കരമനയാറ്റിൽ കണ്ടെത്തി
Thiruvananthapuram
ഗൃഹനാഥൻ മരിച്ച നിലയിൽ
Kollam
എസ്ഡിപിഐ പിന്തുണയിൽ സിപിഎം ഭരണം ഏറ്റെടുത്തു
Pathanamthitta
വിളവെത്തിയ കപ്പ പറിച്ചുമാറ്റേണ്ട ഗതികേടിൽ കർഷകർ
Kottayam
വലയിൽ കുടുങ്ങിയ പാന്പുകളെ തുറന്നുവിട്ടു
Idukki
റഫ്രിജറേറ്ററിനുള്ളിൽ കടത്തിയ 14.7 കിലോ സ്വര്‍ണം പിടിച്ചു
Ernakulam
കാറ്റ്, മഴ: കനത്ത നാശം
Thrissur
മംഗലത്തെ പാലം പണി ഇഴഞ്ഞിഴഞ്ഞ്...തുടങ്ങിയിട്ടു അഞ്ചുമാസം
Palakkad
പ്രതിഷ്ഠാ വാർഷികം നടത്തി
Malappuram
അടിയന്തര യോഗം ഇന്ന്
Kozhikode
തൂങ്ങിമരിച്ച നിലയിൽ
Wayanad
ഭർത്താവിനു പിന്നാലെ ഭാര്യയും കോവിഡ് ബാധിച്ചു മരിച്ചു
Kannur
വയോധികയായ വീട്ടമ്മ കുളത്തിൽ വീണ് മരിച്ചനിലയിൽ

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top