പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Sunday, March 7, 2021 10:26 PM IST
കാ​യം​കു​ളം: സ്വ​പ​്ന സു​രേ​ഷി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ പു​റ​ത്ത് വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വയ്ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് കാ​യം​കു​ളം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ൽനി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം ടൗ​ണ്‍ ചു​റ്റി കെഎ​സ്ആ​ർടി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം സ​മാ​പി​ച്ചു. ക​റ്റാ​നം ഷാ​ജി, എ​ൻ.​ ര​വി, കൗ​ണ്‍​സി​ല​ർ പു​ഷ്പ​ദാ​സ്, എ.​പി.​ ഷാ​ജ​ഹാ​ൻ, ചി​റ​യി​ൽ ഷാ​ജി തു​ട​ങ്ങിയവർ പ​ങ്കെ​ടു​ത്തു.

അ​ടു​പ്പു​കൂ​ട്ടി പ്ര​തി​ഷേ​ധി​ച്ചു

തു​റ​വൂ​ർ: അ​ടി​ക്ക​ടി​യു​ള്ള ഇ​ന്ധ​ന​ത്തി​ന്‍റെ​യും പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ​യും വി​ല വ​ർ​ധന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​രൂ​ർ ന​ിയോ​ജ​കമ​ണ്ഡ​ലം​ യു​ത്ത് ഫ്ര​ണ്ട് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ടു​പ്പു​കൂ​ട്ടി പ്ര​തി​ഷേ​ധി​ച്ചു.​ ജോ​ർ​ജ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​നോ​ദ് ക​ള​പ്പു​ര അ​ധ്യക്ഷ​ത വ​ഹി​ച്ചു. ഏബ്ര​ഹാം കു​ഞ്ഞാ​പ്പ​ച്ച​ൻ, ബെ​ന്നി, ജോ​സ് വി. ​തോ​മ​സ്, ജോ​ണ്‍ ക​ട​വി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.