കെ.​എം. മാ​ണി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി
Friday, April 9, 2021 9:55 PM IST
ആ​ല​പ്പു​ഴ: അ​ന്ത​രി​ച്ച കേ​ര​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​എം. മാ​ണി​യു​ടെ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​കം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ല​പ്പു​ഴ​യി​ൽ ആ​ച​രി​ച്ചു.
ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ജി​ല്ലാ​ത​ല അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം വി.​ടി.​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​സി. ഫ്രാ​ൻ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല, എ​സ്. വാ​സു​ദേ​വ​ൻ നാ​യ​ർ, ന​സീ​ർ സ​ലാം, ജി​ജോ തോ​മ​സ്, ഇ. ​ശ്രീ​ദേ​വി, ഷീ​ൻ സോ​ള​മ​ൻ, ജോ​യ് കു​ര്യാ​ക്കോ​സ്, എം.​എ​സ്. നൗ​ഷാ​ദ​ലി, എ.​എ. ജ​ലീ​ൽ, സാ​ദ​ത്ത് റ​സാ​ക്ക്, ടി. ​കു​ര്യ​ൻ, ബീ​ന സി​ബി, ടോം ​വ​ണ്ട​ക​ത്തി​ൽ, ജോ​മോ​ൻ ക​ണ്ണാ​ട്ട് മ​ഠം, അ​ലി​യാ​ർ മ​ണ്ണ​ഞ്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.