ചേ​ർ​ത്ത​ല സെ​ൻ​റ് മാ​ർ​ട്ടി​ൻ പ​ള്ളി സ്വ​ത​ന്ത്ര ഇ​ട​വ​ക​യാ​യി പ്ര​ഖ്യാ​പി​ച്ചു
Sunday, April 11, 2021 9:58 PM IST
ചേ​ർ​ത്ത​ല: സെ​ന്‍റ് മാ​ർ​ട്ടി​ൻ ഡി ​പോ​റ​സ് പ​ള്ളി സ്വ​ത​ന്ത്ര ഇ​ട​വ​ക​യാ​യി പ്ര​ഖ്യാ​പി​ച്ചു. എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത മെ​ത്രാ​പോ​ലി​ത്ത​ൻ വി​കാ​രി ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ആ​ന്‍റ​ണി ക​രി​യി​ലി​ന്‍റെ ഇ​ട​വ​ക പ്ര​ഖ്യാ​പ​ന ക​ല്പ​ന അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​ഹോ​ർ​മീ​സ് മൈ​നാ​ട്ടി കൈ​മാ​റി. നേ​ര​ത്തെ മു​ട്ടം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ കു​രി​ശു​പ​ള്ളി​യാ​യി​രു​ന്നു സെ​ന്‍റ് മാ​ർ​ട്ടി​ൻ പ​ള്ളി.
1983 ലാ​ണ് ദേ​വാ​ല​യം സ്ഥാ​പി​ത​മാ​യ​ത്. 181 കു​ടും​ബ​ങ്ങ​ളാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്. അ​തി​രൂ​പ​ത ചാ​ൻ​സി​ല​ർ റ​വ. ഡോ. ​വ​ർ​ഗീ​സ് പെ​രു​മാ​യ​ൻ, ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​ആ​ന്േ‍​റാ ചേ​രാം​തു​രു​ത്തി, മു​ൻ പ്രൊ ​വി​കാ​രി​മാ​രാ​യ റ​വ. ഡോ. ​അ​ല​ക്സ് ക​രി​മ​ഠം, ഫാ. ​പോ​ൾ മു​ത്തു​റ്റ്, വി​കാ​രി ഫാ. ​ഷെ​റി​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.