339 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Sunday, April 11, 2021 9:58 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ 339പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു . 338പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത് ഒ​രാ​ളു​ടെ സ​മ്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല .190പേ​ർ നെ​ഗ​റ്റീ​വാ​യി. ആ​കെ 81801 പേ​ർ രോ​ഗ മു​ക്ത​രാ​യി.2191​പേ​ർ ചി​കി​ത്സ​യി​ൽ ഉ​ണ്ട്.

വൈ​ദ്യു​തി മു​ട​ങ്ങും

പ​ട്ട​ണ​ക്കാ​ട്: സെ​ക്ഷ​നി​ൽ പി​ആ​ർ​സി, അ​ൽ​മ​ർ​വ, മെ​ഡി​ക്ക​ൽ ജം​ഗ്ഷ​ൻ, കു​ണ്ട​ത്തി​ക​ട​വ്, വ​യ​ലാ​ർ സൊ​സൈ​റ്റി, മ​ണ്ഡ​പം, ച​ന്ദ്ര​പ്പ​ൻ, വ​യ​ലാ​ർ ഫെ​റി, പോ​സ്റ്റ് ഓ​ഫീ​സ്, പ​ട്ട​ണ​ക്കാ​ട് അ​ന്പ​ലം എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഒ​ന്പ​തു മു​ത​ൽ അ​ഞ്ചു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
ച​ന്പ​ക്കു​ളം : ച​ന്പ​ക്കു​ളം ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​നി​ലെ മ​ഠ​ത്തി​ൽ മു​ല്ലാ​ക്ക​ൽ, കൊ​ണ്ടാ​ക്ക​ൽ, ഉൗ​രാ​മ, ചേ​ന്നാ​ട്ടു​ശേ​രി, ക​രീ​പ്പാ​ടം, മാ​തി​രം​പ​ള്ളി, പു​ല്ലാ​ന്ത​റ, മു​ന്നൂ​റ്റ​ന്പ​തി​ൽ, വൈ​ശ്യം​ഭാ​ഗം, വൈ​ശ്യം​ഭാ​ഗം ഫെ​റി എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ വൈ​ദ്യു​തി മു​ട​ങ്ങു​ം
ആ​ല​പ്പു​ഴ: നോ​ർ​ത്ത് ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്്ഷ​ൻ കീ​ഴി​ൽ വ​രു​ന്ന കൊ​മ്മാ​ടി എ​ക്സ്റ്റ​ൻ​ഷ​ൻ, കൊ​മ്മാ​ടി പ​ന്പ്, കൊ​മ്മാ​ടി ബൈ​പാ​സ് എ​ന്നീ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ 12ന് ​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി ത​ട​സപ്പെടും.