ജി​ല്ല നേ​തൃ​സം​ഗ​മ​വും ആ​ദ​ര​വും
Sunday, April 11, 2021 10:03 PM IST
അ​ന്പ​ല​പ്പു​ഴ: കേ​ര​ള ജേ​ർ​ണ​ലി​സ്റ്റ് യൂ​ണി​യ​ൻ ജി​ല്ലാ നേ​തൃ​സം​ഗ​മ​വും ആ​ദ​ര​വും ഐ​ജെ​യു സെ​ക​ട്ട​റി ജ​ന​റ​ൽ ജി. ​പ്ര​ഭാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.അ​ന്പ​ല​പ്പു​ഴ ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ വി. ​പ്ര​താ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. സ്മി​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി വാ​ഹി​ദ് ക​റ്റാ​നം, അ​ജി​ത് അ​ന്പ​ല​പ്പു​ഴ, എ​സ്. ജ​മാ​ൽ, സി. ​ഹ​രി​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തെര​ഞ്ഞെ​ടു​ത്തു

ചേ​ർ​ത്ത​ല: എ​സ്എ​ൻ​ഡി​പി വൈ​ദി​ക യോ​ഗം കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​യി ബെ​ന്നി ശാ​ന്തി​യേ​യും സെ​ക്ര​ട്ട​റി​യാ​യി ഷാ​ജി ശാ​ന്തി പ​റ​യ​കാ​ടി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ശി​വ​ഗി​രിമ​ഠം ത​ന്ത്രി ശ്രീ​നാ​രാ​യ​ണ പ്ര​സാ​ദ്, ബാ​ബു ശാ​ന്തി കൊ​ടു​ങ്ങ​ല്ലൂ​ർ, ജോ​ഷി ശാ​ന്തി കാ​ക്ക​നാ​ട് എ​ന്നി​വ​രാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ. ശാ​ന്തി​മാ​രാ​യ പ​വ​നേ​ഷ്കു​മാ​ർ, രാ​മ​ച​ന്ദ്ര​ൻ, ര​ജീ​ഷ്കു​മാ​ർ, ശ്രീ​കു​മാ​ർ, സ​ന്തോ​ഷ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ. എ​സ്എ​ൻ​ഡി​പി യോ​ഗം ചേ​ർ​ത്ത​ല യൂ​ണി​യ​ൻ ഹാ​ളി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ 11 അം​ഗ കൗ​ണ്‍​സി​ലി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു.