ഭാരവാഹികൾ
Sunday, April 11, 2021 10:05 PM IST
ആ​ല​പ്പു​ഴ: കേ​ര​ള മു​സ്‌ലിം ജ​മാ​അ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി സ​യ്യി​ദ് എ​ച്ച്. അ​ബ്ദു​നാ​സ​ർ ത​ങ്ങ​ളെ​യും ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​യാ​യി എ​സ്. ന​സീ​റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ടി.​എ. അ​ബ്ദു​ൾ ഖാ​ദി​ർ മു​സ്‌ലിയാ​ർ-ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: കെ.​എ. മു​സ്ത​ഫ സ​ഖാ​ഫി, അ​ബ്ദു​ൽ​ജ​ലീ​ൽ സ​ഖാ​ഫി, സി.​എ നാ​സ​റു​ദ്ദീ​ൻ മു​സ്ലി​യാ​ർ, ഷാ​ഹു​ൽ​ഹ​മീ​ദ് ക​ളീ​ക്ക​ൽ-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, കെ.​യു. ത്വാ​ഹാ, അ​ബ്ദു​ർ​റ​ഷീ​ദ് ക​രു​മാ​ടി, എ. ​ജ​മാ​ൽ​ഖാ​ൻ, സി.​എ. ഖാ​സിം ഹാ​ജി, അ​ബ്ദു​ർ​റ​ഷീ​ദ് ആ​ഞ്ഞി​ലി​ശേരി​ൽ-​സെ​ക്ര​ട്ട​റി​മാ​ർ, സ​യ്യി​ദ് എ​സ.് മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ൾ, പി.​ഇ. മൂ​സ​ക്കു​ട്ടി, പി.​കെ. മു​ഹ​മ്മ​ദ് ബാ​ദ്ഷാ സ​ഖാ​ഫി, മു​സ്ത​ഫ മു​സ്ലി​യാ​ർ, എ. ​അ​ബ്ദു​ൽ​ഖ​യ്യൂം, അ​ബ്ദു​ർ​റ​ഷീ​ദ്-​സം​സ്ഥാ​ന കൗ​ണ്‍​സി​ല​ർ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.​ ആലപ്പുഴ എ​ജെ പാ​ർ​ക്കി​ൽ ന​ട​ന്ന ജില്ലാ ജ​ന​റ​ൽ ല​കൗ​ണ്‍​സി​ൽ യു.​സി. അ​ബ്ദു​ൽ​മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് അ​ബ്ദു​നാ​സി​ർ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.